Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

ഇടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധന

18 JULY 2016 05:06 PM IST
മലയാളി വാര്‍ത്ത

ഭാരതം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട നാടാണ്. കാണാനും ആസ്വദിക്കാനും നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്.വിദേശ ടൂറിസ്റ്റുകള്‍ക്കു ഭാരതം സന്ദര്‍ശിക്കണമെങ്കില്‍ മുമ്പ് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ടൂറിസ്റ്റുകള്‍ക്കു ഇവിസ സമ്പ്രദായം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഓണ്‍ലൈനായി പൂരിപ്പിച്ച വിസ അപേക്ഷാഫോമുമായി ഇന്ത്യയിലെത്താം. വിമാനത്താവള അധികൃതരെ സമീപിച്ചാല്‍ വിസ ഉടനെ ലഭിക്കും
രാജ്യത്ത് എത്തുന്ന ഇടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍. 'ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍' സംവിധാനമുള്ള 'ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍' വഴി ഇന്ത്യയിലത്തെിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യ ആറുമാസം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ മാത്രം 36,982 വിനോദസഞ്ചാരികള്‍ ഇടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയിലത്തെി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 15,557 വിനോദസഞ്ചാരികളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. ഇതനുസരിച്ച് 137.7 ശതമാനമാണ് വര്‍ധന.


2016 ജനുവരി മുതല്‍ ജൂണ്‍ വരെ 4,71,909 വിനോദസഞ്ചാരികളാണ് ഇടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ 1,26,214 വിനോദസഞ്ചാരികളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. 273.9 ശതമാനമാണ് വളര്‍ച്ച. 2014 നവംബര്‍ 27നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടൂറിസ്റ്റ് വിസ നടപ്പാക്കിയത്.
രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ വഴിയത്തെുന്ന 150 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇവിടെ വന്നിറങ്ങിയ ശേഷം വിസയെടുത്താല്‍ മതി. അമേരിക്കയില്‍നിന്നുള്ള സഞ്ചാരികളാണ് ഈ സൗകര്യം കഴിഞ്ഞ മാസം ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് 23.22 ശതമാനം.

ബ്രിട്ടണ്‍14.16, ചൈന 6.91, ആസ്‌ട്രേലിയ 5.59, ഫ്രാന്‍സ്4.10, ജര്‍മനി4.03, കാനഡ 4.02, സിംഗപ്പൂര്‍ 2.62, മലേഷ്യ2.53, സ്‌പെയിന്‍ 2.40 ശതമാനം എന്നിങ്ങനെയും ഈ സംവിധാനം ഉപയോഗപ്പെടുത്തി. ഏറ്റവുമധികം ഇടൂറിസ്റ്റ് വിസ നല്‍കിയത് ന്യൂഡല്‍ഹി വിമാനത്താവളത്തിലാണ് 42.15 ശതമാനം. മുംബൈ (22.94), ബംഗളൂരു (9.95), ചെന്നൈ (9.80), ഹൈദരാബാദ് (3.76), കൊച്ചി (3.52), തിരുവനന്തപുരം (1.08) എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങളുടെ കണക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (15 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (23 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (28 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (31 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (39 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (46 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (55 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends