Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു

29 APRIL 2024 12:07 PM ISTമലയാളി വാര്‍ത്ത
ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്. ടിക്കറ്റിനുപകരം പാസാണ് നല്‍കുക. ഈ പ...

പ്രകൃതി സ്‌നേഹികള്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലെ 4 സ്ഥലങ്ങള്‍

26 October 2015

വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറേ പ്രശസ്തി നേടിയ കേരളത്തില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമാണ്. ഈ കാഴ്ചകളില്‍ ഭൂരിഭാഗവും പ്രകൃതി ഒരുക്കിയ വിസ്മയങ്ങളാണ്. അതിനാല്‍ തന്നെ ക...

ഭൂതത്താന്‍കെട്ടും താഴ്‌വരകളും കാടുകളും

05 June 2015

അംബരചുംബികളായ പശ്ചിമഘട്ട നിരകളില്‍ മലകളും താഴ്‌വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്‍കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി. നോക്കെത്താ ദൂരത്ത് പച്ചപുതച്ചു ...

ദേശാടനപക്ഷികളെ കാണേണ്ടേ, പോകാം കുമരകത്തിലേക്ക്

23 April 2015

കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യു...

പോകാം, ഫോര്‍ട്ട് കൊച്ചിയിലൂടെ ഒരു യാത്ര

10 April 2015

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തില്‍ നിന്നും, റോഡ് മാര്‍ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ്...

തേക്കടിയിലെക്കൊരു യാത്ര

31 March 2015

സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരവും. തേക്കടി എന്ന് കേട്ടാലുടന്‍ മനസ്സില്‍ വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്. ...

ഹൗസ്‌ബോട്ടുകളിലൂടെയുള്ള യാത്ര നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ?

24 March 2015

നിങ്ങള്‍ ഒരിക്കലെങ്കിലും കായലിലൂടെ ഹൗസ്‌ബോട്ടില്‍ യാത്ര ആസ്വദിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒരിക്കലെങ്കിലും അത് ചെയ്യും എന്ന് തീര്‍ച്ചയാക്കുക. കാരണം മനോഹരവും അവിസ്മരണീയവുമായ ഒരനുഭവമാണത്. ഹൗസ്‌ബോട്ടുകള്‍...

വയനാടിലേക്കൊരു യാത്ര, കാണേണ്ടേ പക്ഷി പാതാളവും നീലിമലയും

21 March 2015

സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍. 2132 ചതുരശ്ര കി. മീ. സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സ...

പോകണ്ടേ മാട്ടുപ്പെട്ടിയിലേക്കൊരു യാത്ര

20 March 2015

കേരളത്തിലെ ഇടുക്കി ജില്ലയില്‍ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസല്‍ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വ...

വെള്ളച്ചാട്ടം കാണണമെങ്കില്‍ പോകൂ മീന്‍മുട്ടിയിലേക്ക്

19 March 2015

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കല്‍പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാര്‍ക്ക് വളരെ പ്...

പച്ചപ്പിന്റെ കാഴ്ച്ചകള്‍ കാണേണ്ടേ? വരൂ, ഇരവികുളം ദേശീയോദ്യാനത്തിലേക്ക്

17 March 2015

മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ...

വാഗമണ്ണിലേക്കൊരു യാത്ര

13 March 2015

ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമണ്‍. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യ...

മൂന്നാറിലേക്കൊരു ഹണിമൂണ്‍ യാത്ര

12 March 2015

മൂന്നാറിലേക്കൊരു യാത്ര പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പ്രകൃതിയുടെയും പച്ചപ്പിന്റെയും ദൃശ്യങ്ങളാണ് മൂന്നാര്‍ കാഴ്ച്ചക്കാര്‍ക്കായി നല്‍കുന്നത്. ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാര്‍ . മ...

പൊന്‍മുടിയിലേക്കൊരു യാത്ര പോകാം, ആസ്വദിക്കാം കിളികളുടെയും വെള്ളച്ചാട്ടങ്ങളുടെയും ലോകം

11 March 2015

അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്‍ക്കുന്ന പൊന്‍മുടി കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമ...

തൊമ്മന്‍കുത്ത്: കാഴ്ചയുടെ ഹരിതാഭ സൗന്ദര്യം

11 February 2015

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസങ്കേതമായ തൊമ്മന്‍കുത്ത്. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 19 കിലോമീറ്റര്‍ ദൂരം. ഇവിടം പണ്ട് ദേവസുന്ദരികളുടെ കുളിക്കടവായിരുന്നെന്നാണു ...

ധര്‍മടം തുരുത്ത്

02 February 2015

തലശേരിയിലെ ധര്‍മടം തുരുത്ത് സഞ്ചാരികള്‍ക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര്‍ വരുന്ന കൊച്ചു ദീപാണ് ധര്‍മടം തുരുത്ത്. വേലിയ...

Malayali Vartha Recommends