Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

17 JUNE 2026 10:51 AM ISTമലയാളി വാര്‍ത്ത
കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി. മഴ തുടങ്ങിയതോടെ ഇലപൊഴിയും കാടുകൾ തളിരിടുകയും, ചെറുകാട്ടുചോലകൾ സജീവമാകുകയും ചെയ്തതോടെ നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം തുടങ്ങി. മഴപെയ്തു തുടങ്ങിയതോടെ നെല്ലിയാമ്പതി മലനിരകളിലും പ്രധാന കവലകളിലും പകൽ പോലും കനത്ത കോടമഞ്ഞ് പെയ്ത് തുടങ്ങി. കോടമഞ്ഞ് ആസ്വദ...

പാറന്നൂര്‍ചിറ ടൂറിസം വില്ലേജ്

21 July 2017

ത്യശ്ശൂര്‍ പാറന്നൂര്‍ ചിറ ടൂറിസം വില്ലേജില്‍ ജലസൗന്ദര്യത്തിന്റെ മനം നിറയ്ക്കുന്ന കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്കേറി. കാലവര്‍ഷത്തെ തുടര്‍ന്ന് വാഴാനി ഡാമില്‍നിന്ന് വെള്ളം കൂടുതല്‍ പുഴയിലൂടെ ഒഴുകി...

അടുത്ത സീസണിനായി കോവളം മുഖം മിനുക്കുന്നു

21 July 2017

കോവളം ബീച്ചില്‍ തുരുമ്പെടുത്തു നശിച്ച കൈവരികള്‍ക്കു പകരം ഫൈബര്‍ നിര്‍മിത കൈവരികള്‍, പാലസ് ജംക്ഷനില്‍ നിന്നു ബീച്ചിലേക്കുള്ള പാതക്കു ടൈല്‍ ഭംഗി. ഇടക്കല്ല് പാറക്കൂട്ടത്തില്‍ അലങ്കാര വിളക്കുകള്‍. സഞ്ചാരി...

നിലമ്പൂരും നിലമ്പൂര്‍ തേക്കുകളും കഥ പറയുന്നു

20 July 2017

നിലമ്പൂരിന്റെ ചരിത്ര വീഥികളിലൂടെ കടന്നു പോകുന്നവര്‍ക്ക് നിലമ്പൂരിന് പറയാനുള്ള കഥകള്‍ക്ക് കാതോര്‍ക്കാതിരിക്കാനാകില്ല. മുത്തശ്ശിക്കഥകള്‍ക്കുമപ്പുറം സത്യത്തിന്റെ സദൃശ്യചലനങ്ങള്‍ ആവാഹിച്ച കഥകള്‍. ഗൃഹാതുരത...

അധികമാരും ചെന്നെത്താത്ത കൂമ്പമല

18 July 2017

വയനാട്ടിലേക്കുള്ള യാത്രയില്‍ ഈങ്ങാമ്പുഴ എത്തുന്നതിന് മുമ്പ് ഇടതുഭാഗത്തായി അംബരചുംബിയായ ഒരു കൂമ്പനെ കാണാത്തവര്‍ കുറവായിരിക്കും. ഇതുവരെ കാണാത്തവര്‍ ഇനിയൊന്ന് ശ്രദ്ധിക്കണം. താമരശ്ശേരി കഴിഞ്ഞ് ചിലയിടങ്ങളി...

മൂന്നാറിലെ പാമ്പാടും ചോല

18 July 2017

പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍, പ്രകൃതിയോട് ചേര്‍ന്ന് നടക്കുന്നവര്‍, കാടിനെ നെഞ്ചേറ്റുന്നവര്‍... എല്ലാവര്‍ക്കും ധൈര്യത്തോടെ ചെന്നു പറ്റാവുന്ന ഒരു കൊച്ചു ദേശീയോദ്യാനമുണ്ട് നമ്മുടെ ഈ കേരള നാട്ടില്‍. ആര്...

സഞ്ചാരികളുടെ മനംകവര്‍ന്ന് വൈക്കം കായലോര ബീച്ച്

17 July 2017

തിരയോടും കാറ്റിനോടും സല്ലപിച്ച് കുടുംബവുമായി സായാഹ്നം ചെലവഴിക്കാന്‍ ആലപ്പുഴയിലെയും കൊച്ചിയിലെയും കടലോരത്ത് പോകേണ്ടതില്ല. വൈക്കത്ത് വേമ്പനാട്ട് കായലോരത്ത് ബോട്ടു ജെട്ടിക്ക് സമീപത്തായി നഗരസഭ തീര്‍ത്ത ഏഴ...

ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നുന്ന കട്ടിക്കയം അരുവി

14 July 2017

കട്ടിക്കയം വെള്ളച്ചാട്ടവും അരുവിയും വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇല്ലിക്കല്‍ കല്ല് കാണാന്‍ പോകുന്ന വിനോദസഞ്ചാരികളില്‍ പലരും അരുവിയില്‍ കുളിക്കാനിറങ്ങുക പതിവാണ്. പാറയിലൂടെ ഒഴുകുന്ന തണുത്ത...

മനോഹര കാഴ്ചകളുമായി നെല്ലിയാമ്പതി 

11 July 2017

മഴ ശക്തമായതോടെ നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. നിരവധി വാഹനങ്ങളാണ് ഈ ദിവസങ്ങളില്‍ നെല്ലിയാമ്പതിയിലെത്തിയത്. സീതാര്‍കുണ്ട് വ്യൂപോയിന്റിലും കേശവന്‍പാറ, പലകപ്പാണ്ടി, ഗ്രീന്‍ലാന്റ് ഫാം എന...

മറക്കാനാകാത്ത യാത്രാനുഭവത്തിനായ് വണ്ടികയറാം ഇല്ലിക്കല്‍കല്ലിലേക്ക് 

10 July 2017

കഥകളും ഐതീഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന, കോട വിരുന്നെത്തുന്ന ഇല്ലിക്കല്‍ കല്ലിലേക്കൊരുയാത്ര മറക്കാനാവാത്ത അനുഭവമാണ് ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയര...

ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഗോവിന്ദമൂല ചിറ

08 July 2017

സര്‍വ പ്രതാപത്തോടെയും തലയുയര്‍ത്തി നില്‍ക്കുന്ന അമ്പുകുത്തി മല. അതിന്റെ താഴ്‌വാരത്ത് അഴക് ചൂടി നില്‍പ്പുണ്ട് ഗോവിന്ദമൂല ചിറ. എടയ്ക്കല്‍ ഗുഹയുടെ മറുഭാഗത്തെ താഴ്‌വരയില്‍.ബത്തേരിയില്‍ നിന്ന് അമ്പുകുത്തി ...

സാഹസികയാത്രയാണോ ലക്ഷ്യം? തൃശ്ശൂര്‍ക്ക് പോകാം

08 July 2017

മൂന്ന് നാല് ദിവസത്തെ നീണ്ട ഉല്ലാസയാത്ര ആനന്ദകരമാണെങ്കിലും ചിലര്‍ക്ക് മടുപ്പ് തോന്നും. യാത്രാ സൗകര്യം ഉള്‍പ്പടെ നീണ്ട യാത്രയ്ക്ക് ചിലവഴിക്കേണ്ട പണം വരെ കാരണമായേക്കാം. ചുരുങ്ങിയ ദിവസം കൊണ്ട് കൂടുതല്‍ കാ...

നൂല്‍മഴപെയ്യുന്ന ഇലവീഴാപൂഞ്ചിറ

07 July 2017

മഞ്ഞും മഴയും കുളിര്‍ക്കാറ്റും ചൊരിയുന്ന മലമുകളില്‍. .മോക്ഷ ത്തിനും പുണ്യത്തിനും അപ്പുറം കാഴ്ച എന്ന പ്രതീക്ഷയുമായി യാത്ര ആരംഭിക്കാം..മഴ നനഞ്ഞും.. മഞ്ഞില്‍ കുളിച്ചും... കാഴ്ചകളില്‍ മതിമറന്നു കുന്നുകളും ...

കാഴ്ചയുടെ വിരുന്നൊരുക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം

07 July 2017

കാലവര്‍ഷം കനിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിനു ശക്തികൈവന്നതോടെ മഴയെയും അവഗണിച്ച് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായി.മഴയൊഴുകിയെത്തിയപ്പോള്‍ മണ്ണീറ മീന്‍മുട്ടി വെള്ളച്ചാട്ടം മനോഹരിയായി. പാറക്കെട്ടുകളിലൂടെ കൈ...

പച്ചപ്പും മലയിറങ്ങുന്ന മഴയും മഞ്ഞും ഉള്ള മൂന്നാര്‍

07 July 2017

മഞ്ഞിന്‍ പാളി പോലെ വിശുദ്ധമായ കുറേയനുഭവങ്ങളുടെ കഥക്കൂട്ട് മനസിലൊരിടത്ത് എഴുതിയിടാന്‍ ഇടയ്ക്കിടെയിങ്ങനെയൊരു യാത്ര നല്ലതാണ്...അത് നമ്മെ പുനര്‍ജനിപ്പിക്കും...പുതുമഴ നനഞ്ഞ വരണ്ട മണ്ണിനെ പോലെ നമ്മള്‍ പുനര്...

ദൃശ്യഭംഗിയുടെ പൊന്‍വസന്തം: വാഗമണ്‍

06 July 2017

പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന വാഗമണ്‍. കേരളസംസ്ഥാനത്തിലെ ഇടുക്കി -കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണല്‍ ജിയോഗ്രഫി ട്രാവലര്‍ ...

Malayali Vartha Recommends