Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കഥകള്‍ പറഞ്ഞ് പിച്ചാവരം കണ്ടല്‍കാടുകള്‍ 

22 JUNE 2017 11:50 AM IST
മലയാളി വാര്‍ത്ത



ചെറുതുരുത്തുകളായി കിടക്കുന്ന കണ്ടല്‍ക്കാടുകള്‍, അതിനിടയില്‍ വെള്ളത്തില്‍ മുങ്ങി മീനിനെയും കൊണ്ട് പറന്നുയരുന്ന കൊക്കുകള്‍, വഞ്ചികളില്‍ കണ്ടല്‍ക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍, ചുറ്റും നടക്കുന്നതിലൊന്നും താല്പര്യമില്ലാത്ത മട്ടില്‍ ചൂണ്ടയിടുന്ന ഗ്രാമീണര്‍, ദേശാടന പക്ഷികളും നാടന്‍ പക്ഷികളുംനിറഞ്ഞ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പിച്ചാവരത്തെ സാധാരണ കാഴ്ചകളിലൊന്നാണിത്.

ഈ കണ്ടല്‍ക്കാടിനെന്താണിത്ര പ്രത്യേകത എന്നു ചോദിക്കാന്‍ വരട്ടെ.. ദക്ഷിണ സുന്ദര്‍ബന്‍ എന്നറിയപ്പെടുന്ന പിച്ചാവരത്തിന്റെ വിശേഷങ്ങളാണിത്. സുന്ദര്‍ബന്‍ കണ്ടല്‍ക്കാടുകള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടല്‍വനം എന്ന ഖ്യാതിയുള്ള പിച്ചാവരം കണ്ടല്‍ക്കാട്. മലയാളികളുടെ യാത്രകളില്‍ അധികം കടന്നു വരാത്ത ഈ കണ്ടല്‍ക്കാടിനെ അറിയാം.

ദക്ഷിണ സുന്ദര്‍ബെന്‍: ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബെന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കണ്ടല്‍ക്കാടാണ് പിച്ചാവരം. ആയിരത്തി ഒരുന്നൂറോളം ഏക്കറിലായാണ് ഇവിടെ കണ്ടല്‍ വ്യാപിച്ചു കിടക്കുന്നത്. ദക്ഷിണ സുന്ദര്‍ബന്‍ എന്നൊരു വിളിപ്പേരും പിച്ചാവരത്തിനുണ്ട്. തമിഴ്‌നാട്ടിലെ ചിദംബരത്തു നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം തമിഴ് ഗ്രാമീണ ജീവിതത്തില്‍ നിന്നും എടുത്തുവെച്ച ഒരേടു പോലെ ലളിതമാണ്.

ദേശാടന പക്ഷികളുടെ ഇടത്താവളം: ദേശാടനക്കിളികള്‍ ധാരാളമായി കാണപ്പെടുന്ന ഇവിടെ അപൂര്‍വ്വങ്ങളായ ധാരാളം പക്ഷികള്‍ എത്താറുണ്ട്. കടല്‍ക്കടന്നെത്തുന്ന ദേശാടനക്കിളികളുടെ ഒരിടത്താവളം കൂടിയാണിത്. വാട്ടര്‍ സ്‌നിപ്‌സ്. ഹെറോണ്‍സ്, പെലിക്കണ്‍, എര്‍ഗെറ്റ്‌സ് തുടങ്ങിയ ധാരാളം പക്ഷികള്‍ ഇവിടെ എത്താറുണ്ട്.
പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം അപൂര്‍വ്വങ്ങളായ ധാരാളം പക്ഷികള്‍ ഇവിടെ കാണപ്പെടുന്നതിനാല്‍ പക്ഷി നീരീക്ഷകരുടെ സ്വര്‍ഗ്ഗമാണിത്.

ആയിരക്കണക്കിന് പക്ഷികളാണ് ഇവിടുത്തെ താമസക്കാര്‍. മറ്റൊരിടത്തും കാണാന്‍ പറ്റാത്ത ക്ഷികള്‍ ഇവിടെ വസിക്കുന്നുണ്ട്. ലോകത്തെമ്പാടു നിന്നുമായി സീസണില്‍ ഇവിടെ പക്ഷി നിരീക്ഷകര്‍ എത്താറുണ്ട് പക്ഷികളെ നിരീക്ഷിക്കാന്‍ എപ്പോള്‍ വന്നാലും പക്ഷികളെ കാണാന്‍ കഴിയണമെന്നില്ല. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയും നവംബര്‍ മുതല്‍ ജനുവരി വരെയുമാണ് ഇവിടെ പക്ഷി നിരീക്ഷണത്തിന് യോജിച്ചത്.

കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ബോട്ടിങ് കണ്ടല്‍ച്ചെടികള്‍ വകഞ്ഞു മാറ്റിയും പക്ഷികളെ ആസ്വദിച്ചും കണ്ടല്‍ക്കാട്ടിലൂടെയുള്ള മനോഹരമായ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നാലടിയില്‍ താഴെ മാത്രം ആഴമുള്ള ജലാശയമാണ് ഇവിടുത്തേത് അതിനാല്‍ ധൈര്യമായി സഞ്ചരിക്കാന്‍ കഴിയും. മാത്രമല്ല ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിലൂടെയുള്ള യാത്ര വളരെ രസകരമാണ്. നാനൂറോളം റൂട്ടുകളാണ് ഇവിടെ ബോട്ടിങ്ങിനുള്ളത്.

കണ്ടല്‍ക്കാടു കാണാത്തവര്‍ക്ക് കണ്ടല്‍ക്കാടുകള്‍ അടുത്ത് കാണാന്‍ കഴിയാത്തവര്‍ക്ക പോകാന്‍ പറ്റിയ സ്ഥലമാണിത്. കണ്ടല്‍ കാണാം എന്നു മാത്രമല്ല, അതിനു നടുവിലൂടെയുള്ള യാത്രയും മികച്ചൊരു അനുഭവമായിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (10 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (35 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

Malayali Vartha Recommends