Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

അനന്തപുരം ക്ഷേത്ര തടാകത്തിലെ സസ്യഭുക്കായ ബബിയ എന്ന മുതല

04 JUNE 2017 12:45 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർക്കോട് ജില്ലയിലെ അനന്തപുരം ക്ഷേത്രം. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. ശര്‍ക്കര, മെഴുക്, ഗോതമ്പ് പൊടി, നല്ലെണ്ണ എന്നിവ ചേർത്ത
കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്.
മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ പ്രശസ്തിയുടെ ഒരു കാരണം തടാകത്തിലുള്ള ബബിയ എന്ന പ്രായം ചെന്ന മുതലയാണ്. പൂര്‍ണമായും വെജിറ്റേറിയനാണ് ബാബിയ എന്ന ഈ മുതല. ക്ഷേത്രത്തിലെ പ്രസാദവും ശര്‍ക്കരയും അരിയുമെല്ലാമാണ് ഈ മുതലയുടെ ഭക്ഷണം.പണ്ട് മുതല്‍ തടാകത്തില്‍ ഉണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാരുടെ കാലത്ത് വെടിവെച്ച് കൊന്നെങ്കിലും പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടതാണത്രേ ഈ മുതല.
ഇതുവരേയും ബാബിയ ആരേയും ഉപദ്രവിച്ചിട്ടില്ല. തടാകത്തിലെ മീനിനെ പോലും മുതല ഭക്ഷിക്കാറില്ലെന്നാണ് ക്ഷേത്രത്തിലെ പൂജാരി പറയുന്നത്.

തടാകത്തില്‍ ബാബിയയെ കാണുന്നത് ഭാഗ്യവും പുണ്യവുമായാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. എല്ലാവര്‍ക്കും ബാബിയയെ കാണാനാവില്ല. കാണുന്നവർ ബാബിയയെ തൊട്ട് തൊഴുത് അനുഗ്രഹം വാങ്ങുന്നു.

അനന്തപുരം തടാക ക്ഷേത്രത്തിനുമുണ്ട് ഒരു ഐതിഹ്യം -അതിങ്ങനെയാണ്
'വില്ല്വമംഗലം സ്വാമിയായിരുന്നു ഈ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നത്. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു ബാലനും ഉണ്ടായിരുന്നു. ബാലനോട് സ്വാമിക്ക് പുത്രവാത്സല്യമാണ് ഉണ്ടായിരുന്നത്. ഒരിക്കൽ പൂജക്കിടയിൽ വികൃതി കാണിച്ച ബാലനെ വില്ല്വമംഗലം തള്ളി മാറ്റി. ഇതിനെത്തുടര്‍ന്ന് ശുണ്ഠി പിടിച്ച ബാലന്‍ തന്നെ കാണണമെങ്കില്‍ അനന്തന്‍ കാട്ടില്‍ വരണമെന്ന് പറഞ്ഞ് അപ്രത്യക്ഷമായി.ബാലന്‍ മഹാവിഷ്ണുവാണെന്ന് മനസ്സിലാക്കിയ വില്ല്വമംഗലം തെക്കോട്ട് യാത്രയായി. അനന്തന്‍ കാട്ടില്‍ വെച്ച് ബാലനെ കാണുകയും അവിടെ അനന്തപത്മനാഭനെ പ്രതിഷ്ഠിക്കുകയുമായിരുന്നു. അതാണ് ഇന്നത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രം '

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (9 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (34 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

Malayali Vartha Recommends