Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

പെരുന്നാൾ അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലങ്ങൾ

24 JUNE 2017 05:15 PM IST
മലയാളി വാര്‍ത്ത

പ്രാര്‍ഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും പുണ്യനാളുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഈദുല്‍ ഫിത്ര്‍ വന്നെത്തി. പെരുന്നാൾ ആഘോഷരാവുകളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ബന്ധുവീടുകൾ സന്ദർശിക്കുന്നതോടൊപ്പം തന്നെ കുടുംബ സമേതം ഒരു യാത്ര പ്ലാൻ ചെയ്യുന്നവരും ഉണ്ടാകുമല്ലോ. അങ്ങനെ യാത്ര പുറപ്പെടുന്നവർക്കായി ഇതാ ചില സ്ഥലങ്ങൾ. വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പോയി വരാവുന്ന സ്ഥലങ്ങൾ ഇവിടെ തന്നെയുണ്ട്.

കണ്ണൂർ

കുടുംബത്തോടൊപ്പം ആഘോഷമാക്കാന്‍ ഒരു പകല്‍ മുഴുവന്‍ കയ്യിലുണ്ടെങ്കില്‍ നേരേ കണ്ണൂരിനു പോകാം. കണ്ണൂര്‍ കോട്ടയും അറയ്ക്കല്‍ കൊട്ടാരവും കണ്ട് പയ്യാമ്പലം പാര്‍ക്കില്‍ പോയി അസ്തമയ സൂര്യനെ കണ്ട് മടങ്ങാം.

തലശ്ശേരി

കേക്കിന്റെയും ക്രിക്കറ്റിന്റെയും സര്‍ക്കസ്സിന്റെയും നാട് മാത്രമല്ല ബിരിയാണിയുടെ കൂടി നാടാണ് തലശ്ശേരി. അതുകൊണ്ടു നമുക്ക് ഇത്തവണത്തെ പെരുന്നാൾ നമുക്ക് തലശ്ശേരി ബിരിയാണി കഴിച്ചു ആഘോഷിക്കാം. സായാഹ്നസവാരിക്കാരുടെ പതിവുസങ്കേതമായ തലശ്ശേരി കടൽപ്പാലം വളരെ പഴക്കം ചെന്ന ഒന്നാണ്. ത­ല­ശ്ശേ­രി­യു­ടെ പ­ഴ­യ­കാ­ല വാ­ണി­ജ്യ­പ്ര­താ­പ­ത്തി­ന്റെ അ­വ­ശേ­ഷി­ക്കു­ന്ന അ­ട­യാ­ള­ങ്ങ­ളി­ലൊ­ന്നാ­ണി­ത്‌.

സൂചിപ്പാറ വെള്ളച്ചാട്ടം

കോഴിക്കോടു നിന്നും ചുരം കയറി കല്‍പ്പറ്റ വഴി നേരെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ പോകാം. പ്രകൃതിയുടെ സൗന്ദര്യത്തിൽ സ്വയം മറന്നു ആഘോഷിക്കാം. നോമ്പിന്റെ ക്ഷീണം തീർക്കാൻ വെള്ളച്ചാട്ടത്തിൽ ഒരു കുളിയും ആകാം. തിരിച്ച് ചുരമിറങ്ങുമ്പോള്‍ കോഴിക്കോടിന്റെ സ്വന്തം രുചികള്‍ പരീക്ഷിക്കുകയുമാവാം.

പൈതല്‍മല

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും നടുവില്‍കുടിയാന്മലപൊട്ടന്‍പ്ലാവ് വഴി പൈതല്‍ മലയിലെത്താം. ഏത് അവസരത്തിലും കോടമഞ്ഞു പുതച്ചു നിൽക്കുന്ന പൈതൽ മല കുടുംബസമേതം പോകാൻ പറ്റിയ നല്ലൊരു സ്ഥലമാണ്. മനസും ശരീരവും നമുക് കുളിർപ്പിക്കാം. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പൈതല്‍മല നിലകൊള്ളുന്നത്.

കൊളക്കുമല

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള കൊളക്കുമലയില്‍ പെരുന്നാൾ ആഘോഷിക്കാൻ പോകാം. ശുദ്ധമായ ചായയുടെ സ്വാദ് ആസ്വദിക്കാം. പിന്നെ മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നതും കാണാം.

പെരുവണ്ണാമൂഴി

കോഴിക്കോടു ജില്ലയിലെ പെരുവണ്ണാമൂഴി കുടുംബസമേതം യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ്കാട്ടിലൂടെയുള്ള യാത്രയും അണക്കെട്ടും ചപ്പാത്തു റോഡുമെല്ലാം ഈ യാത്രയെ അവിസ്മണീയമാക്കും.
പരുന്തുംപാറ


യാത്രയിൽ അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സ്ഥലം. ഇടുക്കിയില്‍ കാണാവുന്ന മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പരുന്തുംപാറ. ആഴംകാണാത്ത കൊക്കയും കാറ്റും മലകളും പാറക്കൂട്ടവുമൊക്കെ ചേര്‍ന്ന പരുന്തുംപാറ നല്ലൊരു വീക്കെന്‍ഡ് ഡ്രൈവിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (4 minutes ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (10 minutes ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (53 minutes ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (1 hour ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (1 hour ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (1 hour ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (1 hour ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (1 hour ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (1 hour ago)

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് വിവാഹേതര ബന്ധം  (2 hours ago)

വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്  (2 hours ago)

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ  (2 hours ago)

സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും.. തമിഴ്നാട് സർക്കാർ ഉത്തരവ്  (2 hours ago)

വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!  (2 hours ago)

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (3 hours ago)

Malayali Vartha Recommends