Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN KERALA

മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു... സഞ്ചാരികളുടെ ഒഴുക്ക് തുടരും

27 AUGUST 2025 11:29 AM ISTമലയാളി വാര്‍ത്ത
വിനോദ സഞ്ചാരികളുടെ ഒഴുക്ക്.... മൂന്നാറില്‍ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗര്‍, ഗ്രഹാംസ് ലാന്‍ഡ്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവില്‍ പ്രദേശത്തെ ഏതാനും ചെടികളില്‍ മാത്രമേ പൂക്കള്‍ വിരിഞ്ഞിട്ടുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ ചെട...

 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു... പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

05 July 2023

 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു... പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്.  കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...

പ്രേതാലയം പോലെ ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട്: അർദ്ധരാത്രി പോലും സന്ദർശനത്തിന് ആളുകൾ: നരബലി വീട്ടിൽ മോഷണവും

03 July 2023

നരബലിയുടെ പേരിൽ നാടിനെ നടുക്കിയ ഭീകര കൊലപാതകങ്ങൾ നടന്ന ഇലന്തൂർ കടകംപള്ളിൽ വീട്ടിലേയ്ക്ക് സന്ദർശനം നടത്തിയത് ഏകദേശം ഇരുപത്തഞ്ച് ലക്ഷത്തോളം പേരാണെന്നാണ് പുറത്ത് വരുന്ന വിവരം. ലൈല ഭഗവൽസിംഗ് ദമ്പതികളുടെ ...

മാര്‍മല അരുവിയില്‍ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ തീരുമാനം... അരുവി സന്ദര്‍ശനത്തിന് പ്രവേശന പാസ് ഏര്‍പ്പെടുത്തും

02 July 2023

മാര്‍മല അരുവിയില്‍ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ തീരുമാനം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് 79.5 ലക്ഷം രൂപയുടെയും ജില്ല പഞ്ച...

പ്രശസ്തമായ കേരളത്തിലെ ഏക സിംഹസഫാരി പാര്‍ക്ക് ഇനി അറിയപ്പെടുക നെയ്യാര്‍ പുനരധിവാസകേന്ദ്രമെന്നാകും

26 June 2023

പ്രശസ്തമായ കേരളത്തിലെ ഏക സിംഹസഫാരി പാര്‍ക്ക് ഇനി അറിയപ്പെടുക നെയ്യാര്‍ പുനരധിവാസകേന്ദ്രമെന്നാകും. വന്യജീവികളെ പ്രത്യേകിച്ചും കടുവ, പുലി, കരടി എന്നിവയുടെ ചികിത്സാ സൗകര്യത്തിനും പരിപാലനത്തിനും വേണ്ടിയുള...

അരിക്കൊമ്പൻ വീണ്ടും സിഗ്നലിൽ: സഞ്ചാര ദിശ കേരള അതിർത്തിയുടെ എതിർദിശയിൽ:- ലക്ഷ്യമിടുന്നത് കളക്കാട് ടൈഗർ റിസർവ്: ഇന്നലെ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ മാത്രം

15 June 2023

അരിക്കൊമ്പൻ വീണ്ടും സിഗ്നലിൽ. സഞ്ചാര ദിശ കേരള അതിർത്തിയുടെ എതിർദിശയിൽ. അപ്പർ കോതയാർ മുത്തുക്കുടി മേഖലയിലാണ് ആന ഇപ്പോഴുള്ളത്. ഇന്നലെ മാത്രം ഏകദേശം മൂന്ന് കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചിട്ടുള്ളത്. കളക്ക...

  അരിക്കൊമ്പന്റെ ഭീഷണി നീങ്ങി... തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു....

09 June 2023

തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.അരിക്കൊമ്പന്‍ ജനവാസമേഖലകളില്‍ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു വിലക്ക്.കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുക...

 വാഗമണിലേക്ക് ഇതു വഴി യാത്രയാകാം.... നവീകരിച്ച ഈരാറ്റുപേട്ട - വാഗമണ്‍ റോഡ് ജനങ്ങള്‍ക്ക് വൈകുന്നേരം നാലിന് സമര്‍പ്പിക്കും...

07 June 2023

വാഗമണിലേക്ക് ഇതു വഴി യാത്രയാകാം.... നവീകരിച്ച ഈരാറ്റുപേട്ട - വാഗമണ്‍ റോഡ് ജനങ്ങള്‍ക്ക് വൈകുന്നേരം നാലിന് സമര്‍പ്പിക്കും... നവീകരിച്ച ഈരാറ്റുപേട്ട - വാഗമണ്‍ റോഡ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഏഴിന്...

തമിഴ്നാട് കമ്പത്ത് നിരോധനാജ്ഞ: വിറപ്പിച്ച് അരിക്കൊമ്പൻ

27 May 2023

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ടുപോയി വിട്ടതോടെ ചിന്നക്കനാൽ നിവാസികൾക്ക്‌ ഭീതി കൂടാതെ ഉറങ്ങാമെന്ന പ്രതീക്ഷയായിരുന്നു. പക്ഷെ എല്ലാം ആസ്ഥാനത്താക്കി, അവന്റെ നാട്ടിലേ...

വിനോദ സഞ്ചാരികളുടെ ഒഴുക്ക്.... വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു....

26 May 2023

വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ ...

കാറിടിച്ച് പരിക്കേറ്റപ്പോൾ, കാറിന് മുകളിൽ തുമ്പിക്കൈ കൊണ്ട് അടിച്ച്, കൊമ്പ് കുത്തിത്താഴ്ത്തി, പരാക്രമം: നിസാര പരിക്ക് പറ്റിയ ചക്കക്കൊമ്പൻ ഡബിൾ സ്‌ട്രോങ് എന്ന് വനം വകുപ്പ്...

25 May 2023

ഇടുക്കി പൂപ്പാറയില്‍ വച്ച് കാറിടിച്ച ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ്. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധിക...

പതിനെട്ടാമത് റോസ് ഷോ പ്രദര്‍ശനം ഊട്ടിയില്‍... സഞ്ചാരികളുടെ ഒഴുക്ക്

17 May 2023

ഊട്ടിയില്‍ പൂ വസന്തം തീര്‍ത്ത് പതിനെട്ടാമത് റോസ് ഷോ പ്രദര്‍ശനം ആരംഭിച്ചു. ഊട്ടി റോസ് ഗാര്‍ഡനില്‍ വിനോദ സഞ്ചാരവകുപ്പ് മന്ത്രി കാ രാമചന്ദ്രന്‍, കൈത്തറി, ഖാദി വകുപ്പ് മന്ത്രി ആര്‍ ഗാന്ധി എന്നിവര്‍ ചേര്‍ന...

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാമലക്കണ്ടം-മൂന്നാര്‍ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സിബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാമലക്കണ്ടം-മൂന്നാര്‍ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

15 May 2023

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാമലക്കണ്ടം-മൂന്നാര്‍ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. 15-ന് രാത്രി പത്തുമണിക്ക് താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് തുടങ്ങും. സൂപ്പര്‍...

റിവര്‍ ടൂറിസത്തിന്റ അനന്തസാധ്യത മുന്നില്‍ കണ്ട് വന്‍ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു മൂവാറ്റുപുഴ നഗരസഭ

12 May 2023

റിവര്‍ ടൂറിസത്തിന്റ അനന്തസാധ്യത മുന്നില്‍ കണ്ട് വന്‍ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി മൂവാറ്റുപുഴ നഗരസഭ. മൂവാറ്റുപുഴയാറ്റിലെ ഇരുകരകളെയും ബന്ധിപ്പിച്ച് ലത ഡ്രീംലാന്‍ഡ് പാര്‍ക്കിനുസമീപത്തായി തൂക്കുപാലം ...

വരള്‍ച്ചക്ക് ആശ്വാസമായി വേനല്‍ മഴ... നീലഗിരി ജില്ലയിലെ മുതുമല കടുവാ കേന്ദ്രത്തില്‍ പച്ചപ്പ് നിറഞ്ഞു, മൃഗങ്ങള്‍ കൂട്ടമായി തീറ്റയെടുക്കുന്നു

11 May 2023

നീലഗിരി ജില്ലയിലെ മുതുമല കടുവാ കേന്ദ്രത്തിലെ വരള്‍ച്ചക്ക് ആശ്വാസമായി വേനല്‍ മഴ. എല്ലാ ഭാഗത്തും പച്ചപ്പ് നിറഞ്ഞു. വനങ്ങള്‍ വിട്ട് പലഭാഗത്തേക്കും തീറ്റയും വെള്ളവും തേടി പോയിരുന്ന കാട്ടാനകളും മാനുകളും പന...

അരിക്കൊമ്പനുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ട: സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റ്- വനംമന്ത്രി എ കെ ശശീന്ദ്രന്‍

09 May 2023

അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആശ...

Malayali Vartha Recommends