IN KERALA
നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി
മൂന്നാറില്‍ മഞ്ഞുവീഴ്ച... മൂന്നാര്‍ അതി ശൈത്യത്തിലേക്ക്, വിനോദ സഞ്ചാരികളുടെ ഒഴുക്ക്
25 December 2024
മൂന്നാറില്‍ മഞ്ഞുവീഴ്ച... മൂന്നാര്‍ അതി ശൈത്യത്തിലേക്ക്, വിനോദ സഞ്ചാരികളുടെ ഒഴുക്ക്. തണുപ്പിന്റെ കാഠിന്യവും വര്‍ധിച്ചു. മൂന്നാര്‍ അതി ശൈത്യത്തിലേക്ക് എന്ന സൂചനയാണിത്.ക്രിസ്മസ് പുതുവര്‍ഷ അവധിക്കാലവും ആ...
മൂന്നാറില്‍ കൊടും തണുപ്പ്... ഒരാഴ്ചക്കുള്ളില്‍ താപനില മൈനസിലെത്തുമെന്ന് സൂചന
18 December 2024
മൂന്നാറില്‍ കൊടും തണുപ്പ്... ഒരാഴ്ചക്കുള്ളില്‍ താപനില മൈനസിലെത്തുമെന്ന് സൂചന. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുണ്ടളയില്‍ രേഖപ്പെടുത്തി. ഇതോടെ കൊടുംതണുപ്പിന്റെ കുളിരണിഞ്ഞ് മൂ...
സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....
25 November 2024
സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....നവംബര്‍ അവസാനമായതോടെ ഊട്ടിയിലിനി മഞ്ഞുവീഴ്ചയുടെ കാലമാണ്. രണ്ട് മാസം ഇനി ഊട്ടിയുടെ പല പുലരികളും മഞ്ഞുകൊണ്ട് മൂടും.ഇന്നലെ പുലര്...
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...
01 November 2024
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും. ആയിരക്കണക്കിനു വിനോദ സഞ്ചാരികള്‍ എത്തുന്ന ഇവിടെ പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തര്...
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഇന്ന് തുറക്കും...
15 October 2024
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ചൊവ്വാഴ്ച തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ ഹൈക്കോടതി നല്കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കുറുവയില്‍ സഞ്ചാരിക...
വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം പ്രവര്‍ത്തനം പുനരാരംഭിച്ചു...ആദ്യദിനമെത്തിയത് അറുനൂറിലധികം സഞ്ചാരികള്‍
09 October 2024
വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം പ്രവര്‍ത്തനം പുനരാരംഭിച്ചു...ആദ്യദിനമെത്തിയത് അറുനൂറിലധികം സഞ്ചാരികള്നാല്പത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില...
ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാം... മാട്ടുപ്പെട്ടിയില്‍ സഞ്ചാരികള്‍ക്കായി സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിച്ചു...
07 October 2024
ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാം... മാട്ടുപ്പെട്ടിയില്‍ സഞ്ചാരികള്‍ക്കായി സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിച്ചു...സോളാര്‍ ബോട്ടില്‍ ഒരാള്‍ക്ക് 20 മിനിറ്റ് യാത്രയ്ക്ക് 300 രൂ...
വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു....
06 October 2024
വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജിനിയറിങ്ങ് വിഭാ?ഗം നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അ...
അഗസ്ത്യാര്‍കൂടം ഓഫ് സീസണ് ട്രക്കിങ് തുടങ്ങി....
27 September 2024
ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം ഓഫ് സീസണ് ട്രക്കിങ് തുടങ്ങി . തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കില്‍ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രെക്കിങ് അനുവദിക്കുക...
ആഡംബര കപ്പലില്‍ കടല്‍ യാത്ര ചെയ്യാം... ആഘോഷമാക്കാം
25 September 2024
അറബിക്കടലിലെ സൂര്യാസ്തമയം കാണാന്‍ കെഎസ്ആര്‍ടിസിയിലെത്തി ആഡംബര കപ്പലില്‍ കടല്‍ യാത്ര ചെയ്യാം. ഒക്ടോബറിലെ അവധി ദിവസങ്ങളുള്‍പ്പെടെ ആഘോഷമാക്കാന്‍ ' നെഫര്‍റ്റിറ്റി' എന്ന കപ്പലില്‍ യാത്ര ഒരുക്കുകയ...
റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു...
20 September 2024
റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ആനയിറങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ട്രക്കിങ് നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു. സഞ്ചാരികളെത്തുന്ന മാനിപുറത്തു നിന്നും ആനക്കൂട്ടം ക...
കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാം...
02 September 2024
കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ ഇനിമുതല്‍ പകല്‍ സമയത്തും നഗരക്കാഴ്ച ആസ്വദിക്കാനാകും. രാവിലെ 8,10,12 എന്നീ സമയങ്ങളില്‍ കിഴക്കേകോട്ടയില്‍നിന്നാണ് സര്‍വീസ്. കിഴക്കേകോട്ടയില്‍ നിന്ന...
സന്ദര്‍ശകരുടെ പ്രവാഹം... നീലക്കുറിഞ്ഞിയല്ല പകരം മേട്ടുക്കുറിഞ്ഞി... ഇടുക്കിയില്‍ വീണ്ടും നീലവസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു..
11 August 2024
ഇടുക്കിയില്‍ വീണ്ടും നീലവസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. പക്ഷേ, ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല പകരം മേട്ടുക്കുറ...
പീരുമേട് ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു....
05 August 2024
ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു....പീരുമേടിന്റെ മൊട്ടക്കുന്നുകളിലും മലനിരകളിലും ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. പഞ്ചായത്തിലെ പരുന്തുംപാറയിലെ മൊട്ടക്കുന്നുകളിലും ...
മഴ കുറഞ്ഞു.... ശക്തമായ മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും...
04 August 2024
മഴ കുറഞ്ഞു.... ശക്തമായ മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ . കനത്ത മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















