Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.... പവന് 38,000 കടന്നു

25 July 2020

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പവന് 38,000 രൂപ പിന്നിട്ടു. ഇന്ന് പവന് 240 രൂപകൂടി 38,120 രൂപയായി. 4765 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും വില ...

സംസ്ഥാനത്ത് ഡീസലിന് വീണ്ടും വില വര്‍ധിച്ചു.... പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു

25 July 2020

സംസ്ഥാനത്ത് ഡീസലിന് വീണ്ടും വില വര്‍ധിച്ചു. 15 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 77.60 രൂപയായി. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു.കൊച്ചിയില്‍ ഒരു...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 244 പോയന്റ് താഴ്ന്ന് 37,895ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11144ലിലുമാണ് വ്യാപാരം

24 July 2020

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 244 പോയന്റ് താഴ്ന്ന് 37,895ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11144ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 313 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 641 ഓ...

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികൻ ...5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി

23 July 2020

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പു...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.. സെന്‍സെക്‌സ് 18 പോയിന്റ് ഉയര്‍ന്ന് 37,886-ലും നിഫ്റ്റി 20 പോയിന്റ് ഉയര്‍ന്ന് 11,152ലുമാണ് വ്യാപാരം

23 July 2020

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 18 പോയിന്റ് ഉയര്‍ന്ന് 37,886-ലും നിഫ്റ്റി 20 പോയിന്റ് ഉയര്‍ന്ന് 11,152ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1026 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തി...

ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 11148ലുമാണ് വ്യാപാരം

22 July 2020

നേട്ടത്തോടെ ആരംഭിച്ചെങ്കിലും സെന്‍സെക്സ് താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 11148ലുമാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച കോ...

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു, പവന് 37,000 രൂപയോടടുക്കുന്നു

21 July 2020

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണത്തിന്റെ വില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37000ത്തിലേക്ക് കടക്കുന്നു. ഇന്ന് 36,760 രൂപയാണ് പവന്റെ വില.തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണവിലയില്...

രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്... പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു

18 July 2020

രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി.15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 77 രൂപ 11 പൈസയാണ്. 80 രൂപ 59 പൈസ...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 275 പോയന്റ് നേട്ടത്തില്‍ 36326ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 10682ലുമാണ് വ്യാപാരം

16 July 2020

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 275 പോയന്റ് നേട്ടത്തില്‍ 36326ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 10682ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1188 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 549 ...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍... പവന് 280 രൂപയുടെ വര്‍ദ്ധനവ്

15 July 2020

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 280 രൂപ വര്‍ധിച്ചാണ് വില പുതിയ റെക്കോര്‍ഡിട്ടത്. നിലവില്‍ 36,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4,585 ആയി ഉയര്‍ന്നു.വന്‍ക...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 435 പോയന്റ് നേട്ടത്തില്‍ 36468ലും നിഫ്റ്റി 128 പോയന്റ് ഉയര്‍ന്ന് 10735ലും

15 July 2020

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 435 പോയന്റ് നേട്ടത്തില്‍ 36468ലും നിഫ്റ്റി 128 പോയന്റ് ഉയര്‍ന്ന് 10735ലുമെത്തി.ബിഎസ്ഇയിലെ 1121 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 488 ഓഹരികള്‍ നഷ്ടത്ത...

രാജ്യത്തെ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്.... പെട്രോള്‍ വിലയില്‍ മാറ്റമില്ല

15 July 2020

രാജ്യത്തെ ഡീസല്‍ വില വീണ്ടും കൂട്ടി. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിന്റെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സില്‍ 252 പോയന്റ് താഴ്ന്ന് 36434ലിലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 10729 ലുമാണ് വ്യാപാരം

14 July 2020

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 252 പോയന്റ് താഴ്ന്ന് 36434ലിലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 10729 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 384 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 6...

വാക്‌സിനിന്റെ ആവശ്യം ആരോഗ്യമേഖലക്ക് മാത്രമല്ല സാമ്പത്തിക മേഖലക്കും; വാക്‌സിന്‍ വൈകിയാന്‍ ഇന്ത്യയുടെ ജി.ഡി.പി കുറയും; രോഗവ്യാപനം വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയുടെ വേഗയില്ലാതാക്കുന്നു

14 July 2020

കോവിഡ് വാക്‌സില്‍ എത്രയും വേഗം കണ്ടെത്തുകയെന്ന ആവശ്യം ആരോഗ്യമേഖലക്കുമാത്രമല്ല സാമ്പത്തിക മേഖലക്കും വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. വാക്‌സിന്‍ വൈകിയാന്‍ അതു ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ കാര്യമായി...

നോട്ട് നിരോധത്തിന് സാധിക്കാത്തത് കോവിഡിന് സാധിച്ചു; രാജ്യത്തെ ഡിജിറ്റന്‍ പേയ്‌മെന്റുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നു; മോദിക്ക് നന്ദി പറയാം കോവിഡിനോട്

13 July 2020

നാലു വര്‍ഷം മുമ്പ് ഒരു നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് നോട്ടു നിരോധനമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. എന്നാല്‍ നോട്ടു നിരോധനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യത്തിലൊന്നായ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍ക്കാരിനെ ...

Malayali Vartha Recommends