Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് നിരോധത്തിന് സാധിക്കാത്തത് കോവിഡിന് സാധിച്ചു; രാജ്യത്തെ ഡിജിറ്റന്‍ പേയ്‌മെന്റുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നു; മോദിക്ക് നന്ദി പറയാം കോവിഡിനോട്

13 JULY 2020 02:45 PM IST
മലയാളി വാര്‍ത്ത

നാലു വര്‍ഷം മുമ്പ് ഒരു നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് നോട്ടു നിരോധനമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. എന്നാല്‍ നോട്ടു നിരോധനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യത്തിലൊന്നായ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു ബാലിക്കേറ മലയായിരുന്നു. എന്നാല്‍ കോറോണ ഈ ബാലി കേറമലകയറാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചിരിക്കുകയാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്തും അണ്‍ലോക്ക് കാലത്തും ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോഗം കുതിച്ചുയരുന്നതായിയാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കിംഗ് പ്രവര്‍വര്‍ത്തനങ്ങള്‍ ഏതാണ്ട് നിശ്ചലമായിരുന്ന ഏപ്രില്‍ മാസത്തിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ഏറ്റവും അധികം നടന്നത്. ഓണ്‍ലൈനില്‍ ഒരിക്കലും ബില്‍ അടയ്ക്കാത്ത ആളുകള്‍ ഓണ്‍ലൈനില്‍ പണമടയ്ക്കുന്നു. ഓണ്‍ലൈനില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാത്ത ആളുകള്‍ ഓണ്‍ലൈനില്‍ അതു വാങ്ങുന്നു. പലചരക്ക് സാധനങ്ങളും ഭക്ഷണവും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നു. എന്നിങ്ങനെ സാധാരണക്കാര്‍ പോലും ഓണ്‍ലൈന്‍ ആകുകയാണ്. നാലില്‍ മൂന്ന് ഉപഭോക്തൃ ഇടപാടുകള്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളിലൂടെ നടപ്പാക്കുക എന്ന ലക്ഷ്യമായിരുന്നു കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നത്. അതിന്റെ ഫലമായിയാണ് 2016 നവംബര്‍ 8 ന് ഉയര്‍ന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്നത്. അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം ഡിജിറ്റര്‍ വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നോട്ടു നിരോധത്തിന്റെ ആദ്യഘട്ടത്തില്‍ ആളുകള്‍ നോട്ടുകള്‍ നേടാന്‍ പാടുപെടുന്നതിനാല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തിയാരുന്നു. പക്ഷേ പ്രചാരത്തിലുള്ള നോട്ടുകളുടെ അളവ് വീണ്ടും ഉയര്‍ന്നതിനാല്‍ അവ പണത്തിലേക്ക് തിരിച്ചു. വ്യക്തിപരമായ വ്യക്തിഗത ഇടപെടലുകളെക്കുറിച്ച് ആളുകളെ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യമുണ്ടായതിന്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് പുതിയ ഉത്തേജനം കൈവന്നിരിക്കുകയാണ്.

2021 ഓടെ ഡിജിറ്റല്‍ ഇടപാടുകള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ലോകത്തെ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഒരു ബട്ടണിന്റെ ക്ലിക്കിലൂടെ ഇടപാട് നടത്താന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനാല്‍ പ്രതിദിനം ഒരു ബില്ല്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആഗോള ടെക് ഭീമന്മാരായ ആമസോണ്‍.കോം, ആല്‍ഫബെറ്റ് ഇങ്ക് എന്നിവ ഇന്ത്യയുടെ ഡിജിറ്റല്‍പേയ്‌മെന്റ് മാര്‍ക്കറ്റില്‍ ലക്ഷ്യമിടുന്നത് 2023 ഓടെ ഒരു ട്രില്യണ്‍ ഡോളറാണ്. പേടിഎം, ഫെയ്‌സ്ബുക്കിന്റെ വാട്ട്‌സ്ആപ്പ് പേ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ കമ്പനികള്‍ ഇപ്പോള്‍ നഷ്ടം കൂട്ടുകയാണ്.

അടുത്തിടെ നടന്ന സര്‍വേയില്‍ ഈ ഡിജിസ്റ്റ് പേയ്‌മെന്റ് ഫഌറ്റ്‌ഫോമുകളുടെ സമയം വരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. വൈറസ് ബാധിച്ചതിനുശേഷം 75 ശതമാനത്തോളം ഇന്ത്യന്‍ ഉപഭോക്താക്കളാണ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നതെന്നാണ് സര്‍വേ പറയുന്നത് 80 ശതമാനം പേര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ഉപയോഗം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിന്റെയും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെയും സര്‍വേയില്‍ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ചെയ്തതിന് ശേഷം മാര്‍ച്ച് അവസാനം മുതല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകളുടെ വര്‍ധനവ് കാണിക്കുന്നു, അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ പ്രവണത കൂടുതല്‍ ശക്തമായി തുടരുമെന്നും സര്‍വേ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (11 minutes ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (20 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (25 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (37 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (48 minutes ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (2 hours ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (2 hours ago)

Malayali Vartha Recommends