FINANCIAL
ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 263 പോയന്റ് നേട്ടത്തില്‍ 48,517ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 14,570ലുമാണ് വ്യാപാരം
05 May 2021
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 14,550ന് മുകളിലെത്തി. കോവിഡിന്റെ രണ്ടാംതരംഗത്തെതുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വിപണിയില്‍ നേട...
ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
04 May 2021
ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് എണ്ണ കമ്ബനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്.ഡല്‍ഹിയില്‍ ഒരു ലിറ്റല്‍ പെട്രോളിന്റെ വില 90.40 ര...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 267 പോയന്റ് നേട്ടത്തില്‍ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയര്‍ന്ന് 14,718ലുമാണ് വ്യാപാരം
04 May 2021
വ്യാപാര ആഴ്ചയിലെ രണ്ടാംദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,700ന് മുകളിലെത്തി. സെന്‍സെക്സ് 267 പോയന്റ് നേട്ടത്തില്‍ 48,986ലും നിഫ്റ്റി 84 പോയന്റ് ഉയര്‍ന്ന് 14,718ലുമാണ് വ്യാപാര...
ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 604 പോയന്റ് നഷ്ടത്തില്‍ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം
03 May 2021
ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് താഴെയെത്തി. സെന്‍സെക്സ് 604 പോയന്റ് നഷ്ടത്തില്‍ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള കാരണ...
ഓഹരി സൂചികകളില്‍ മുന്നേറ്റം.... സെന്‍സെക്സ് 510 പോയന്റ് ഉയര്‍ന്ന് 50,244ലിലും നിഫ്റ്റി 145 പോയന്റ് നേട്ടത്തില്‍ 15,009ലുമാണ് വ്യാപാരം
29 April 2021
നാലാമത്തെ ദിവസവും ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 50,000വും നിഫ്റ്റി 15,000വും വീണ്ടും തിരിച്ചുപിടിച്ചു. സെന്‍സെക്സ് 510 പോയന്റ് ഉയര്‍ന്ന് 50,244ലിലും നിഫ്റ്റി 145 പോയന്റ് നേട്ടത്തില്‍ 15,009...
വിപണിയില്‍ നേട്ടത്തോടെ തുടക്കം... നിഫ്റ്റി 14,500ന് മുകളിലെത്തി... സെന്‍സെക്സ് 164 പോയന്റ് ഉയര്‍ന്ന് 48,551ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 14,542ലുമാണ് വ്യാപാരം
27 April 2021
വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് മുകളിലെത്തി. മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ ഓഹരികളില്‍ വാങ്ങല്‍ താല്പര്യം പ്രകടമാണ്.സെന്‍സെക്സ് 164 പോയന്റ് ഉയര്‍ന്ന് 48,551ലും നിഫ്റ്റി 57 പോയന്റ് നേ...
രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല
26 April 2021
രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏപ്രില്‍ 15നാണ് ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത്.അന്ന് ഒരു ലിറ്റര്‍ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കു...
ഓഹരി സൂചികകളില്‍ മുന്നേറ്റം... നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി... സെന്‍സെക്സില്‍ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം
26 April 2021
ഓഹരി സൂചികകളില്‍ മുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. സെന്‍സെക്സില്‍ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്.നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബ...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു....
20 April 2021
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചു. രാജ്യത്ത് ഏറ്റവും അവസാനമായി എണ്ണ വില വര്‍ധിച്ചത് ഏപ്രില്‍ 15നായിരുന്നു.പ...
നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി ഓഹരി സൂചികകള്‍... നിഫ്റ്റി 14,500ന് മുകളിലെത്തി
20 April 2021
നഷ്ടത്തില്‍നിന്ന് തിരിച്ചുകയറി ഓഹരി സൂചികകള്‍. നിഫ്റ്റി 14,500ന് മുകളിലെത്തി. സെന്‍സെക്സ് 438 പോയന്റ് നേട്ടത്തില്‍ 48,388ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 14,511ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ ...
ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 14,300ന് താഴെയെത്തി. 1061 പോയന്റ് നഷ്ടത്തില്‍ 47,770ലാണ് സെന്‍സെക്സില്‍ വ്യാപാരം
19 April 2021
ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,300ന് താഴെയെത്തി. 1061 പോയന്റ് നഷ്ടത്തില്‍ 47,770ലാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 360 പോയന്റ് താഴ്ന്ന് 14,258ലുമെത്തി.ബിഎസ്ഇയിലെ...
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 138 പോയന്റ് ഉയര്‍ന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 14,628ലുമാണ് വ്യാപാരം
16 April 2021
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 138 പോയന്റ് ഉയര്‍ന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 14,628ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 945 ഓഹരികള്‍ നേട്ടത്തിലും 316 ഓഹരികള്‍ നഷ്ടത്...
രാജ്യത്ത് ഇന്ധനവിലയില്‍ കുറവ്...... പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു
15 April 2021
രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 92.28...
തുടര്‍ച്ചയായ പതിന്നാലാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
13 April 2021
തുടര്‍ച്ചയായ പതിന്നാലാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില. മാര്‍ച്ച് 30നാണ് പെട്രോള്‍ ഡീസല്‍ വില അവസാനമായി മാറിയത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും വില കുറച്ചിരുന്നു.രാജ്യാന്...
നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി വിപണി... സെന്‍സെക്സ് 48,000 കടന്നു. സെന്‍സെക്സ് 172 പോയന്റ് നേട്ടത്തില്‍ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 14,365ലുമാണ് വ്യാപാരം
13 April 2021
നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി വിപണി. സെന്‍സെക്സ് 48,000 കടന്നു. സെന്‍സെക്സ് 172 പോയന്റ് നേട്ടത്തില്‍ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്.848 കമ്പനികളുടെ ഓഹരികള്‍...
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...
അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..
സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..
ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..
ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...
വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..



















