Widgets Magazine
08
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നതരുമായി സ്വപ്നയെ അടുപ്പിച്ച മാഡത്തിന്റെ തനി നിറം പുറത്ത്... ശിവശങ്കറുമായി ഉണ്ടായിരുന്നത് അടുത്തബന്ധം... ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച ഞാട്ടിക്കുന്നത്.. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം; തലസ്ഥാനത്തെ സൗന്ദര്യത്തിൽ മയക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മാഡത്തെ പൊക്കാനൊരുങ്ങി എന്‍.ഐ.എ.


ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കി... ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി... 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്ബോള്‍ സ്ക്വാഡ്രണ്‍ ലീഡർ... ബഹുമിടുക്കനായ സാഥെ സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകള്‍ കാത്ത ക്യാപ്റ്റന് സല്യൂട്ട്!


വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേയെന്നു അലറി വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് നീട്ടിയ ആ കരങ്ങൾ... രക്ഷാ പ്രവർത്തനത്തിനിടെ അയാളുടെ കൈകൾ അടര്‍ന്ന് കയ്യിലെത്തിയപ്പോൾ സ്തംഭിച്ചു... എന്നിട്ടും മനസ് പതറാതെ തുടർന്ന ആ രക്ഷാപ്രവർത്തനം! പുറത്ത് വരുമ്പോൾ ഞെട്ടലോടെ കേരളം


കോവിഡിന്റെ മറവിൽ ഒളിപ്പിക്കുന്ന "ഇഐഎ ഡ്രാഫ്റ്റ്-2020"; സാങ്കേതിക പിഴവുകളായി തള്ളിക്കളയുന്ന അപകടങ്ങൾ യാദൃശ്ചികമല്ല; സത്യാവസ്ഥ എന്തെന്നറിയാതെ പോയാൽ നിങ്ങളൊരിക്കൽ പശ്ചാത്തപിച്ചേക്കും


സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം... കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം! തുറന്ന് പറഞ്ഞു ഷെയ്ന്‍ നിഗം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 275 പോയന്റ് നേട്ടത്തില്‍ 36326ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 10682ലുമാണ് വ്യാപാരം

16 JULY 2020 12:04 PM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 275 പോയന്റ് നേട്ടത്തില്‍ 36326ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 10682ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1188 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 549 ഓഹരികള്‍ നേട്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഫോസിസിന്റെ ഓഹരി പത്തുശതമാനത്തിലേറെ നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഭാരതി ഇന്‍ഫ്രടെല്‍, ഐഒസി, ഐടിസി, യുപിഎല്‍, സീ എന്റര്‍ടെയന്‍മെന്റ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണ കള്ളക്കടത്ത് കേസിൽ സർക്കാരിനെ വെട്ടിലാക്കി സ്വപ്നയുടെ ആ നിലപാട് :വീണ്ടും തിരിച്ചടി  (1 minute ago)

പൈതലിനോട് കണ്ണില്ലാത്ത കൊടും ക്രൂരത; 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു  (15 minutes ago)

പൈലറ്റ് ഇത് മുന്നിൽ കണ്ട് കൊണ്ടായിരിക്കാം ഇങ്ങനെ ലാൻഡ് ചെയ്തത് :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപ്രവർത്തകൻ:കാരണം എന്തെന്ന് ബ്ലാക്ക് ബോക്സ്‌ പറയും..  (20 minutes ago)

പെട്ടിമുടിയിൽ ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി :തെരച്ചിൽ നടത്താനായി വിദഗ്ദധ പരിശീലനം ലഭിച്ച 27അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീം  (27 minutes ago)

അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ തല്‍സമയം കണ്ടത് 16 കോടി പേര്‍; ദൂരദര്‍ശന്റെ ചരിത്രത്തിലെ ഏറ്റവും അധികം കാഴ്ച്ചകാര്‍; കൃത്യമായ കണക്ക് ബാര്‍ക്ക് പ്രസിദ്ധീകരിച്ച ശേഷം  (32 minutes ago)

അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നു; പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം  (38 minutes ago)

അബദ്ധത്തില്‍ കാറിനുള്ളില്‍ അകപ്പെട്ട മൂന്നു കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു....  (53 minutes ago)

അഞ്ച് ജില്ലകളില്‍ തീവ്ര മഴ; സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (1 hour ago)

'പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു... ഒരു വലിയ പുണ്യം ച  (1 hour ago)

ക്രിസ്റ്റ്യാനോ പൊരുതി ജയം നേടി; പക്ഷേ യുവെന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്; എന്നാല്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഇനി ഊഴം മെസിക്ക്  (1 hour ago)

'ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം. ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും, കസാഖിസ്ഥാനിൽ നിന്ന് 39 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരുന്ന വിമാനവും തമ്മിൽ ചാർഖി ദാദ്രി ഗ്ര  (1 hour ago)

'പൂര്‍ണമായും ഫലപ്രദമായ'ത് എന്ന അവകാശവാദവുമായി റഷ്യ കോവിഡ് -19 പ്രതിരോധ വാക്സിൻ ആഗസ്ത് 12ന് പുറത്തിറക്കുന്നു...  (1 hour ago)

സാഹിറയുടെ സ്വപ്‌നങ്ങള്‍ നിലച്ചു ! ഇളയ കുഞ്ഞിനൊപ്പം യാത്രയായി; പ്രവാസലോകത്ത് നൊമ്പരമായി രണ്ടു പിഞ്ചോമനകൾ  (1 hour ago)

സ്വര്‍ണക്കടത്തുകാര്‍ ഞെട്ടിവിറക്കുന്നു; എന്‍.ഐ.എയുടെ കൈയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങുന്നു; യു.എ.പി.എയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട സ്വര്‍ണക്കടത്തുകാര്‍; എന്‍.ഐ.എ മാസാണ്  (1 hour ago)

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്ത  (1 hour ago)

Malayali Vartha Recommends