കേരളം കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കു വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കു വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14 .
ഒഴിവുകൾ
ജൂനിയർ ക്ലാർക്ക്
ബ്രാഞ്ച് മാനേജർ
ചീഫ് അക്കൗണ്ടന്റ്
കാഷ്യർ
സെക്രട്ടറി
അസിസ്റ്റന്റ് സെക്രട്ടറി
പ്രായം :18 - 40 വയസ്സ്
നേരിട്ടുള്ള നിയമനമാണ് .പരീക്ഷ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനനത്തിൽ പരീക്ഷ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഘം / ബാങ്കുകളിൽ തയാറാകുന്ന അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .
അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനെയോ സെക്രട്ടറി ,സഹകരണ സർവീസ് പരീക്ഷ ബോർഡ് ,കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ് ,ഓവർ ബ്രിഡ്ജ് ,ജനറൽ പോസ്റ്റ് ഓഫീസ് ,തിരുവനന്തപുരം -695001 എന്ന വിലാസത്തിൽ സമർപ്പിക്കണം
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 14
https://www.facebook.com/Malayalivartha