Widgets Magazine
21
Jun / 2018
Thursday
Forex Rates:

1 aed = 18.53 inr 1 aud = 50.17 inr 1 eur = 78.77 inr 1 gbp = 89.67 inr 1 kwd = 224.96 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.05 inr

EDITOR'S PICK


നിക് പ്രിയങ്കയുമായി പ്രണയത്തിലാണ്... നിക്കിന്റെ മുന്‍കാമുകിയുടെ വെളിപ്പെടുത്തല്‍


60 ക്യാമറകൾ, തികച്ചും വ്യത്യസ്തരായ 16പേർ, അടച്ചിട്ട ഒരു വീട്ടിൽ ആകാംഷയുടെ 100 ദിനങ്ങൾ; ഇവരിൽ പലർക്കും, പലപ്പോഴും പല ഭാവങ്ങളായിരിക്കും! ഇവരുടെ രസ തന്ത്രങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലും ബിഗ്‌ബോസും ജൂൺ 24മുതൽ: മത്സരാര്‍ത്ഥികള്‍ ഇവരാണോ?


എ.ഡി.ജി.പി.യും മകളും തുടങ്ങിവച്ച വിവാദത്തിന് ക്ലൈമാക്‌സ്; വി.ഐ.പി സുരക്ഷ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍; തിരിച്ചുവിളിക്കുന്നത് 3000 പൊലീസുകാരെ


ചെന്നൈ തെരുവിൽ അലഞ്ഞുനടന്ന കോട്ടയത്തെ കോടീശ്വരി മാഗിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല; പത്ത് മാസങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി: കണ്ടു നിന്നവർക്ക് സന്തോഷ കണ്ണുനീരിന്റെ നിമിഷങ്ങൾ നൽകി അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഒത്തുചേരൽ-: നടപടികൾ പൂർത്തിയാക്കി മാഗിയ്ക്ക് ഭർത്താവിനൊപ്പം പോകാമെന്ന് വ്യക്തമാക്കി അനാഥ മന്ദിരം അധികൃതർ


ഖത്തര്‍ എയര്‍വേസില്‍ നടത്തുന്ന ഭിക്ഷാടന ദൃശ്യങ്ങള്‍ പുറത്ത്; ഒരു പ്ലാസ്റ്റിക് പൗച് കൈയില്‍ പിടിച്ചാണ് മധ്യവയസ്‌കന്‍ വിമാനത്തില്‍ ഭിക്ഷയെടുത്തത്

ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏക്ത കപൂര്‍

20 FEBRUARY 2018 08:30 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രയ്ക്കിടയിൽ പ്ലാസ്റ്റിക് നടു റോഡിൽ വലിച്ചെറിഞ്ഞ യാത്രക്കാരനെ ശകാരിച്ച്ബോളിവുഡ് നടി അനുഷ്ക ശർമ്മ ; പിന്നാലെ വന്നു പണിയും

വെള്ളമടിച്ച് പൂസായി സീരിയൽ നടിയുടെ നഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സഹോദരി

അമ്മയുടെ ആഗ്രഹം പൂർത്തീകരിച്ച് മകൾ ; ശ്രീദേവിയുടെ മകൾ ജാൻവി നായികയായ ധടക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു ; പരേഷ് റാവല്‍ മോഡിയാകും

സണ്ണി ലിയോണ്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നു; അന്ന് അത്തരം ഒരു പരാമര്‍ശം നടത്ത് മുന്‍വിധിയോടെയാണ്; രാഖിയുടെ പരസ്യമായ മാപ്പപേക്ഷ

സിനിമരംഗത്തു നടിമാര്‍ ലൈംഗിക ചൂഷണത്തിനു വിധയമാകുക മാത്രമല്ല പ്രശ്‌സതിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ട് എന്നു ടെലിവിഷന്‍ സിനിമ നിര്‍മ്മാതാവ് ഏക്ത കപൂര്‍.ഇങ്ങനെയുള്ള ചില നടിമാരേ തനിക്കു നേരിട്ടറിയാം എന്നും ഇവര്‍ പറയുന്നു. പുതിയതായി ഫീല്‍ഡില്‍ വരുന്ന പല നടിമാരും പേരെടുക്കാന്‍ ഇത്തരത്തില്‍ എന്തു താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങി കൊടുക്കുന്നവരായിരിക്കും എന്ന ഇവര്‍ പറയുന്നു.നടിമാരേ വലവീശി പിടിക്കുന്നതിനപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് ഏക്ത കപൂര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യാന്‍ ധനകാര്യ വകുപ്പിന് കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം  (3 minutes ago)

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി  (16 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍  (27 minutes ago)

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇവി.ഐ.പി. സംവിധാനം  (35 minutes ago)

സ്ത്രീകളെ ശല്യം ചെയ്ത ഇതരസംസ്ഥാന തൊഴിലാളി പൊലീസിനെ ആക്രമിച്ചു  (49 minutes ago)

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടീസ്  (1 hour ago)

തീവ്രവാദ ബന്ധമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റില്‍  (1 hour ago)

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് കോണ്‍സ്റ്റബിളിനു സസ്‌പെന്‍ഷന്‍  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് സെന്ററില്‍ തീപിടുത്തം  (4 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു  (4 hours ago)

ഇന്ത്യയുടെ പ്രതിഷേധം തള്ളി ബ്രിട്ടണ്‍; വിദ്യാര്‍ഥി വീസനയം പുനഃപരിശോധിക്കില്ലെന്നും ബ്രിട്ടണ്‍  (5 hours ago)

കമല ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തി; സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍  (5 hours ago)

മുംബൈയില്‍ പ്രമുഖ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ അറസ്റ്റിലായി  (5 hours ago)

ഇന്ത്യോനേഷ്യയില്‍ ബോട്ടപകടം 180 പേരെ കാണാതായി; കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍  (6 hours ago)

സ്‌പെയിന്‍ ഒന്നു വിറച്ചു എന്നാലും ജയിച്ചു; ഡീഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെതിരെ സ്‌പെയിന് ഒരു ഗോള്‍ ജയം  (6 hours ago)

Malayali Vartha Recommends