ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു ; പരേഷ് റാവല്‍ മോഡിയാകും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു. നരേന്ദ്ര മോഡിയായി വെള്ളിത്തിരയിലെത്തുന്നത് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ ആണ്. പരേഷ് റാവൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വളരെയധികം വെല്ലുവിളി നേരിടുന്ന കഥാപാത്രമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൻെറ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.
https://www.facebook.com/Malayalivartha