Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അതൊന്നും നടക്കുന്ന പരിപാടിയല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരിച്ചറിഞ്ഞു!

18 SEPTEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

സ്വന്തമായി ചാനല്‍ തുടങ്ങി സിനിമകളുടെ സാറ്റലൈറ്റ് അവകാശം തുടങ്ങാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ശ്രമം പൊളിഞ്ഞു. ഓടുന്ന സിനിമകളുടെയും താരചിത്രങ്ങളും മാത്രം സ്വകാര്യചാനലുകള്‍ എടുക്കുന്നതിനെ തുടര്‍ന്നാണ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെയും മറ്റ് ചില സിനിമാ പ്രവര്‍ത്തകരെയും ചാനലുകള്‍ വേട്ടയാടുന്നെന്ന് ആരോപിച്ച് അവരെ ബഹിഷ്‌കരിച്ചതോടെ നിര്‍മാതാക്കളുടെ ചാനല്‍ ചര്‍ച്ച കൂടുതല്‍ ശക്തമായിരുന്നു. എന്നാല്‍ കണക്കുകള്‍ കൂട്ടിവന്നപ്പോള്‍ എല്ലാം പൊളിഞ്ഞു. ചാനല്‍ തുടങ്ങിയാല്‍ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇവര്‍ നിയമിച്ച കണ്‍സട്ടണ്‍സി നടത്തിയ പഠനത്തില്‍ വ്യക്തമായി. 

അസോസിയേഷന്റെ ചാനലാകുമ്പോള്‍ എല്ലാ സിനിമകളുടെയും സാറ്റലൈറ്റ് അവകാശം വാങ്ങേണ്ടി വരും. ഒരു വര്‍ഷം 140 സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ 40 സിനിമകള്‍ പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും ആയിരിക്കും. ബാക്കി വരുന്ന 100 സിനിമകളുടെ സാറ്റലൈറ്റ് വാങ്ങിയാല്‍ അത് വലിയ നഷ്ടം വരുത്തിവയ്ക്കും. 100 സിനിമകളില്‍ ഓരോന്നിനും രണ്ട് കോടി വീതം നല്‍കിയാല്‍ 200 കോടിയാകും. ഈ സിനിമകളില്‍ നിന്നൊന്നും പരസ്യവരുമാനവും ലഭിക്കില്ല. താരപ്രാധാന്യമുള്ള 40 സിനിമകള്‍ക്ക് മിനിമം അഞ്ച് കോടി രൂപവെച്ച് 200 കോടി വേണം. ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടെത്താനാകും. അത് ഭാരവാഹികളെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

മാത്രമല്ല താരസിനിമകള്‍ക്ക് തങ്ങളേക്കാള്‍ ഉയര്‍ന്ന റേറ്റ് മറ്റ് ചാനലുകള്‍ നല്‍കിയാല്‍ എന്ത് ചെയ്യും. നിര്‍മാതാക്കള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് റൈറ്റ് നല്‍കാന്‍ അവകാശമുണ്ട്. പിന്നെ ചാനല്‍ നടത്തുന്നതിന്റെ റണ്ണിംഗ് കോസ്റ്റ്, മറ്റ് ചെലവുകള്‍ ഇതെല്ലാം കണക്ക് കൂട്ടിയപ്പോള്‍ ചാനല്‍ ചാപള്ളയായി. ഇപ്പോള്‍ തന്നെ അസോസിയേഷനെതിരെ പല അംഗങ്ങള്‍ക്കും പരാതികളുണ്ട്. കൊച്ചിയില്‍ ഓഫീസ് നിര്‍മിച്ച വകയില്‍ ഭീമമായ തുക ചാലര്‍ തട്ടിയെടുത്തെന്ന ആക്ഷേപം ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (3 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (9 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (17 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (9 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (9 hours ago)

Malayali Vartha Recommends