Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഉര്‍വശിയെ ലേഡി ശങ്കരാടി എന്ന് വിളിച്ച സൂപ്പര്‍സ്റ്റാര്‍; കേട്ടതും നടിയുടെ മുഖം കരിവാളിച്ചത് പോലെയായി

20 JANUARY 2017 03:49 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ സ്വാഭാവികാഭിനയത്തിന്റെ തലതൊട്ടപ്പനാണ് ശങ്കരാടി. ജീവിതത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളെ, അത്രയേറെ യഥാര്‍ത്ഥത്തില്‍ എന്ന പോലെ തന്നെ അദ്ദേഹം സിനിമയില്‍ എത്തിച്ചു. ശങ്കരാടിയ്ക്ക് സമാനമായൊരു നടി മലയാള സിനിമയിലുണ്ട്, സാക്ഷാല്‍ ഉര്‍വശി.

ഉലക നായകന്‍ കമല്‍ ഹസനാണ് ഉര്‍വശിയെ ശങ്കരാടിയുമായി ഉപമിച്ചത്. അതിനൊരു കാരണവുമുണ്ട്. മലയാളികള്‍ എന്നും ഓര്‍മിയ്ക്കുന്ന ചില നല്ല നായികാ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് ഉര്‍വശി. അഞ്ച് തവണ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങിയ ഏക നടിയും ഉര്‍വശിയാണ്. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം എന്നീ ചിത്രങ്ങളിലെ വിസ്മയിപ്പിയ്ക്കുന്ന പ്രകടനത്തിനായിരുന്നു ഉര്‍വശിയ്ക്ക് 1989-ല്‍ ആദ്യമായി കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

വീട്ടിലേക്ക് വന്ന ഫോണ്‍ കോളിലൂടെ അവാര്‍ഡ് വിവരം അറിയുമ്പോള്‍ ഉര്‍വശിയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നത് സാക്ഷാല്‍ ഉലക നായകന്‍ കമല്‍ ഹാസനായിരുന്നു. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനിരിയ്ക്കുന്ന 'മൈക്കിള്‍ മദന്‍ കാമരാജന്‍' എന്ന ചിത്രത്തിലേക്ക് ഉര്‍വശിയെ ബുക്ക് ചെയ്യാന്‍ വന്നതായിരുന്നു അദ്ദേഹം. വെപ്രാളത്തോടെയും അതിയായ സന്തോഷത്തോടെയും പുരസ്‌കാരം തനിക്കാണ് എന്ന സന്തോഷ വാര്‍ത്ത ഉര്‍വശി കമലിനോട് പറഞ്ഞു.'ഗോഡ് ഗ്രേറ്റ്' എന്ന് വിളിച്ചുകൊണ്ട് ഉര്‍വശിയുടെ കൈയ്യില്‍ പിടിച്ച് കമല്‍ പറഞ്ഞു, 'നിങ്ങള്‍ ശരിയ്ക്കും ലേഡി ശങ്കരാടിയാണ്' എന്ന്. ഇത് കേട്ടപ്പോള്‍ അത്രമേല്‍ സന്തോഷിച്ചിരുന്ന ഉര്‍വശിയുടെ മുഖം കരിവാളിച്ചത് പോലെയായി.ഉര്‍വശിയ്ക്ക് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല എന്ന് തിരിച്ചറിഞ്ഞ കമല്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, 'ശങ്കരാടി എന്ന് പറഞ്ഞാല്‍ മലയാള സിനിമയുടെ ആദ്യത്തെ റിയലിസ്റ്റ് ആക്ടറാണ്. നിരവധി സിനിമകളില്‍ ഞാനദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാവവൈഭവം അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന'.

കമലിന്റെ വിശദീകരണം കേട്ടതും, ചമ്മിയ ചിരിയോടെ ഉര്‍വശി പറഞ്ഞു 'എങ്കില്‍ ഇനി എന്നെ 'ലേഡി ശങ്കരാടി' എന്നി വിളിച്ചാല്‍ മതി' എന്ന്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (11 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (14 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (18 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (21 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (27 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (35 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (41 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (53 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (59 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

Malayali Vartha Recommends