Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക

18 OCTOBER 2017 07:11 PM IST
മലയാളി വാര്‍ത്ത

More Stories...

മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി മോഹന്‍ലാല്‍

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി

കഥക്കും പ്രതിഫലത്തിനും മുകളിലാണ് നയൻസിന് തല അജിത്ത് ; നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന നയന്‍ വിശ്വാസത്തിന് ഓകെ പറയുമോ എന്ന സംശയത്തോടെ പോയ അണിയറപ്രവര്‍ത്തകരെ ശരിക്കും ഞെട്ടിച്ച് നയൻസ് ; കാരണം തല അജിത്തും

കാല വേറെയാരുമല്ല ഞാന്‍ തന്നെ ! ; പാ രഞ്ജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രത്തെക്കുറിച്ച് ജിഗ്നേഷ് മേവാനി

റോക്കേഴ്‌സിന്റെ വരുമാന ഉറവിടങ്ങൾ തടഞ്ഞു ; സിനിമകൾ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്ന തമിഴ് റോക്കേഴ്‌സിന് ഉടൻ പൂട്ട് വീഴുമെന്ന് സൂചന

മെര്‍സല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച്‌ മുന്നോട്ടു പോകുമ്ബോള്‍ നഷ്ടബോധവുമായി ഒരു മുന്‍ നായികനടി !സൂപ്പര്‍ ഹിറ്റ് സിനിമ ഖുഷിയിലൂടെ സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതികയാണ് മെര്‍സലിലെ നായിക നിത്യ മേനോന്റെ തകര്‍പ്പന്‍ പ്രകടനം അറിഞ്ഞ് അന്തം വിട്ടിരിക്കുന്നത്.മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ച ജ്യോതിക പിന്നീട് പിന്‍മാറുകയായിരുന്നു.
തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സമാന്തക്കും കാജള്‍ അഗര്‍വാളിനും പിന്നില്‍ 'ഒതുങ്ങി' പോകുമോയെന്ന ഭയമായിരുന്നുവത്രെ പിന്മാറ്റത്തിന് കാരണം.മെര്‍സല്‍ ബുധനാഴ്ച പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന പ്രതികരണങ്ങളില്‍ നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്.തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചിരിക്കുന്നത്.


ഈ കഥാപാത്രത്തെ ജ്യോതിക അവതരിപ്പിക്കുകയായിരുന്നെങ്കില്‍ അവര്‍ക്ക് അത് വലിയ നേട്ടമാകുമായിരുന്നുവെന്നാണ് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.നടന്‍ സൂര്യയെ വിവാഹം ചെയ്തതോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ജ്യോതിക പിന്നീട് മലയാളത്തില്‍ മഞ്ജു വാര്യരുടെ റീ എന്‍ട്രിക്ക് കാരണമായ 'ഹൗ ഓള്‍ഡ് ആര്‍ യു' തമിഴ് പതിപ്പിലൂടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നത്.
മെര്‍സലില്‍ ജ്യോതിക അഭിനയിക്കുകയായിരുന്നുവെങ്കില്‍ അവരുടെ ഖുഷിയിലെ നായകനൊപ്പം മാത്രമല്ല ആ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനായ എസ്.ജെ. സൂര്യക്കൊപ്പവും അഭിനയിക്കാനുള്ള അപൂര്‍വ്വ അവസരവും ലഭിക്കുമായിരുന്നു.
എന്തായാലും പോയ ബുദ്ധി തിരിച്ച്‌ കിട്ടില്ലല്ലോ എന്നാണ് ഇതേ കുറിച്ചിപ്പോള്‍ കോടമ്ബാക്കത്തെ സംസാരം.
കേരളത്തിലും നിറഞ്ഞ സദസ്സില്‍ മെര്‍സല്‍ പ്രദര്‍ശനം തുടരുകയാണ്. 300 ഓളം തിയറ്ററുകളിലാണ് കേരളത്തില്‍ ഈ വിജയ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയും ഇതുവരെ ഇത്രയധികം തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (28 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (53 minutes ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (1 hour ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (1 hour ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

ഹൃദ്രോഗികൾക്കിനി ആശ്വസിക്കാം ! ; ' സ്റ്റെന്റ് ' വിതരണ കമ്പനിയുമായി അധികൃതർ ധാരണയിലെത്തി  (4 hours ago)

Malayali Vartha Recommends