Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കരളിനെ സംരക്ഷിക്കാം

24 SEPTEMBER 2017 02:52 PM IST
മലയാളി വാര്‍ത്ത

കരള്‍ രോഗം ഉണ്ടാവാന്‍ പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ കെട്ടി കിടക്കുന്ന ദുഷിച്ച വായു ആണ്.ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുക എന്നതാണ് കരളിന്റെ പ്രധാന ധർമ്മം. മാംസ്യത്തിന്‍റെ നിർമാണം, വിറ്റാമിനുകളുടെയും പഞ്ചസാരയുടെയും സംഭരണം, ദഹനത്തിനു സഹായകമായ കെമിക്കലുകളുടെ നിർമാണം എന്നിവയും കരളിന്റെ ഉത്തരവാദിത്തമാണ്.
വിരുദ്ധാഹാരങ്ങളും വിഷം നിറഞ്ഞതും ,മായം കലർന്നതുമായ ഭക്ഷണങ്ങളും , മദ്യവുമാണ് ലിവറിനെ നശിപ്പിക്കുന്നതിൽ മുൻപന്തിയിൽ . മഞ്ഞപ്പിത്തവും , ഫാറ്റി ലിവറുമെല്ലാം ലിവറിന്റെ ശക്തി കുറയുന്നു എന്നതിന്റെ സൂചനകളാണ്.

ഫാറ്റി ലിവർ രണ്ടു തരമുണ്ട്. ആൽക്കഹോളിക് , നോണ് ആൽക്കഹോളിക് എന്നിവയാണിത്. മദ്യപാനം മൂലം വരുന്ന ഫാറ്റി ലിവർ മാരകമാണ് . ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം ഉണ്ടാക്കും . ആഹാര ശൈലിയും , പ്രിസർവേറ്റീവ്സ് ചേർന്ന മരുന്നുകളുടെ ഉപയോഗവും കാരണമൊക്കെ സ്ത്രീകളിലോ , മദ്യപിക്കാത്ത പുരുഷന്മാരിലോ ഒക്കെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടെന്നു വരാം.

ലിവർ തകരാറിലായാൽ അലോപ്പതിയിൽ ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന പരിഹാരം ഉണ്ട്. ആയുർവേദപ്രകാരം മണിത്തക്കാളിയും വെളുത്ത തഴുതാമയും ഭക്ഷണമാക്കിയാല്‍ കരള്‍ രോഗം മാറുമെന്ന് പറയുന്നുണ്ട്. കരള്‍ താളി അല്ലെങ്കിൽ തിരുതാളി ഇല തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നതും കരൾ രോഗത്തിന് പരിഹാരമാണ്

സിറോസിസ് എന്ന കരൾരോഗ രോഗികൾക്ക് പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ളവർ പലവിധത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ, തൊലികളഞ്ഞ കോഴി അല്ലെങ്കിൽ മീൻ, പയറു വർഗങ്ങൾ എന്നിവ അടങ്ങിയ ഒരു പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുക. ഉപ്പ് (1 ഗ്രാം 2ഗ്രാം) വളരെ കുറച്ചുമാത്രം ഉപയോഗിക്കുക.

വെളുത്ത ആവണക്കിന്റെ തളിരില ,കൂവളത്തിന്റെയില ,നിലംപരണ്ട (ചെറുപുള്ളടി ) ,കുപ്പമേനി ( പൂച്ച മയക്കി ) ,കയ്യോന്നി;കറുക,ചെറൂള ,മുക്കുറ്റി
കീഴാർനെല്ലി ,തുളസി ,മുയൽചെവിയൻ ,മണിതക്കാളി,കൊടകൻ (മുത്തിൾ ),പച്ച മഞ്ഞൾ ,ജീരകം എന്നിവ 10 ഗ്രാം വീതം എടുത്ത് വെവ്വേറെ അരച്ച് ഒന്നിച്ചു ചേർത്ത് അര ഗ്രാം അന്നഭേരി സിന്ദൂരം ചേർത്ത് ദിവസേന 2 നേരം വെറും വയറ്റിൽ കഴിച്ചാൽ കരൾ ശുദ്ധമാകുമെന്നു ആയുർവേദം അനുശാസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (3 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (5 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (5 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (6 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (7 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends