Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കക്ഷത്തില്‍ സൂം ചെയ്ത് നോക്കുന്ന മാധ്യമ സ്വാതന്ത്ര്യം

27 JULY 2016 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

ഒരു എഫ്.ഐ.ആറിന്റെയോ പരാതിയുടേയോ അടിസ്ഥാനത്തില്‍ ആരെ വേണമെങ്കിലും എഴുതിത്തുലയ്ക്കാമെന്ന മാധ്യമസ്വാതന്ത്ര്യം ഇന്നു സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുതുടങ്ങി. എത്ര നിരപരാധികളുടെ ജീവിതം തകര്‍ത്തു. അതിലെത്രപേര്‍ ആത്മഹത്യ ചെയ്തു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് കള്ളക്കേസുണ്ടാക്കി അതു വാര്‍ത്തയാക്കി ആഘോഷിച്ച് എത്ര ജ•ങ്ങളെ ഭ്രാന്തരാക്കി.
വളയങ്ങളില്ലാത്ത, വകതിരിവുകളില്ലാത്ത ചാനല്‍ സംസ്‌കാരവും, മത്സരവും, ബ്രേക്കിംഗ് ന്യൂസുമൊക്കെ എത്ര നിരപരാധികളെ ജീവനോടെ കത്തിക്കുന്നു. അവരുടെ കണ്ണുനീരില്‍ നിന്നുവേണം ഇക്കഴിഞ്ഞ ആഴ്ചയിലെ അഭിഭാഷക മാധ്യമ പോര് വിലയിരുത്തേണ്ടത്.
അഭിഭാഷകരുടെ അകം തുടയില്‍ നുള്ളുകിട്ടിയപ്പോള്‍ അവര്‍ ഒത്തുകൂടി. പകയോടെ ആക്രമണവും തുടങ്ങി. നാളെ പൊതുസമൂഹം മാധ്യമങ്ങളുടെ നേര്‍ക്ക് മുരണ്ടടുക്കുന്നതിനു മുന്‍പ് ചില തിരുത്തലുകള്‍ക്ക് തയ്യാറാകണം. മാധ്യമങ്ങള്‍ വേട്ടക്കാരനും ജനങ്ങള്‍ ഇരകളുമല്ല. ആരെയെങ്കിലും എറിഞ്ഞുവീഴിച്ച് അവന്റെ നെഞ്ചില്‍ റീത്തുവച്ച് എഴുതിയാഘോഷിക്കുന്ന മാധ്യമ സംസ്‌കാരം ശുദ്ധമാക്കപ്പെടണം. കോടതിയുടെ പേരില്‍ ജഡ്ജിയുടെ കമന്റുകളുടെ പേരില്‍ എന്തു തോന്ന്യാസവും എഴുതാം എന്ന നിലമാറണം. നിലപാടുതറ മാറണം.പ്രതിയെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ജഡ്ജിമാര്‍ പലപ്പോഴും പരുക്കരായെന്നുവരാം. അനഭിമത ചോദ്യങ്ങള്‍ ചോദിച്ചെന്നുവരാം. അതൊക്കെ വാര്‍ത്തയാക്കി, ആഘോഷമാക്കി പൊങ്കാലയിടുന്നവര്‍ പലപ്പോഴും സത്യത്തില്‍നിന്ന് ഏറെ ദൂരെയാണ്.
രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ചങ്കുറപ്പുള്ള മാധ്യമ ഗുരുക്കളെയാണ് നമുക്കാവശ്യം.
ഒരു സ്ത്രീപീഢന കഥ സത്യമോ എന്നുറപ്പാക്കുന്നതിന് മുന്‍പ് തന്നെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചാനല്‍ ആഘോഷമാക്കുമ്പോള്‍, ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന വസ്തുത നമ്മള്‍ മറന്നുപോകുന്നു. അഥവാ ചാനല്‍ റേറ്റിംഗിനു മാത്രമായി ബോധപൂര്‍വ്വം മറക്കുന്നു.
മാധ്യമ - അഭിഭാഷക പോരില്‍ ആരു ജയിച്ചു, തോറ്റു എന്നതല്ല പ്രശ്‌നം. എത്രയോ നിരപരാധികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അതെല്ലാം പത്രങ്ങള്‍ ആഘോഷമാക്കുകയും ചെയ്യുന്നു. അവരുടെ കണ്ണുനീര്‍ ഇനിയും നമ്മള്‍ കാണാതെ പോകരുത്. ഇനിയും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാം. സംഘടിതമായും, അല്ലാതെയും. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഉണ്ട് എന്നുകരുതുന്ന അമിതസ്വാതന്ത്ര്യം പലപ്പോഴും പൊതുജനത്തില്‍ ശത്രുത ഉണ്ടാക്കുന്നു.
ചാനല്‍ സ്റ്റുഡിയോകളില്‍ മുന്‍വിധികളോടെ പ്രതിയെ ചോദ്യം ചെയ്യുന്നതുപോലെയുള്ള അവതാരകരുടെ ചോദ്യ കസര്‍ത്തുകള്‍ പലപ്പോഴും അരോചകമാകുന്നു. ഒടുവില്‍ കക്ഷത്തില്‍ സൂം ചെയ്ത് കഥമെനഞ്ഞ് സ്വയം വിഡ്ഢിവേഷമണിയുമ്പോള്‍ അഭിഭാഷകര്‍ക്ക് പൊതുപിന്തുണയേറി വരുന്നതും കാണാതെ പോകരുത്. ഒരു എഫ്.ഐ.ആറിന്റെയോ പരാതിയുടെയോ മാത്രം പിന്‍ബലത്തില്‍ ഒരു നിരപരാധിയെപ്പോലും മാധ്യമങ്ങള്‍ തകര്‍ക്കരുത്. അവരുടെ കുടുംബത്തിന്റെ കണ്ണീര്‍ കാണാതെ പോകരുത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (28 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (34 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (37 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (41 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (44 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (50 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (54 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (58 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends