ഉപയോഗശൂന്യമായ സ്വച്ഛ ഭാരത് ശൗച്യാലയങ്ങളിലേക്ക് ഇനി മുതൽ ബാഹുബലി വഴികാട്ടും .
പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് മിഷന്റെ കീഴില്‍ നിര്‍മ്മിച്ച ശൗച്യാലയങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന സാഹചര്യത്തിൽ പുതിയ മാർഗങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ . റെയില്‍ മന്ത്രാലയം അതിനായി നിയോഗിച്ചിരിക്കുന്നത് മറ്റാരെയുമല്ല ബാഹുബലിയെ .
ഇതുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുന്ന ബാഹുബലിയുടെ ചിത്രങ്ങള്‍ ചുമരില്‍ വരച്ചാണ് റെയില്‍വെ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിരിക്കുന്നത്. ബാഹുബലി ചിത്രങ്ങള്‍ ആരാധകരെ പദ്ധതിയുടെ ഉദ്ധേശശുദ്ധിയിലേക്ക് നയിക്കും എന്നാണ് അധികൃതരുടെപ്രതീക്ഷ .
https://www.facebook.com/Malayalivartha