ലൈംഗികബന്ധത്തിനു തയ്യാറാകാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്
ലൈംഗികബന്ധത്തിനു ഭാര്യയെ സമീപിച്ചെങ്കിലും ഭാര്യ വഴങ്ങയില്ല. തുടര്‍ന്ന് ഇയാള്‍ ഭാര്യയേ ബലാത്സഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവു ഭാര്യയെ ശ്വാസം മൂട്ടിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവ് സഞ്ജീവ് (35) ലൈംഗികബന്ധത്തിനു ഭാര്യയെ സമീപിച്ചു. എങ്കിലും ഭാര്യ സുമന് (30) ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
ഡെങ്കിപ്പനി ബാധിച്ചു അവശയായിരുന്നതിനാലാണ് ഇവര്‍ ലൈംഗിക ബന്ധത്തിനു തയാറാകാതിരുന്നത്. സഞ്ജീവ് കുമാറും സുമനും വിവാഹം കഴിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha