Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

എഎപി എംഎല്‍എ കാറിനെ ചേസ് ചെയ്ത് പിടിച്ചു!

12 JULY 2018 01:11 PM IST
മലയാളി വാര്‍ത്ത

സിനിമാ സ്‌റ്റൈലില്‍ കാറിനെ പിന്തുടര്‍ന്ന് പിടിച്ച് ആം ആദ്മി എംഎല്‍എ.പോലീസിനെ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം നിരവധി പേര്‍ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു. ട്രാഫിക് പോലീസിനെ ബോണറ്റില്‍ വച്ച് യാത്ര ചെയ്ത കാറിനെയാണ് എംഎല്‍എ. ജര്‍നയില്‍ സിങ്ങ് പിന്തുടര്‍ന്ന് പിടിച്ചത്.

ചെവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ നരൈനാ ഫ്‌ളൈയോവറില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വന്ന കാര്‍ നിര്‍ത്തുവാന്‍ ട്രാഫിക് പോലീസ് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. അതിനെ തുടര്‍ന്ന് കാറിന്റെ ബോണറ്റിലേക്ക് പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചു കയറി. അപ്പോഴും നിര്‍ത്താതെ മുന്നോട്ട് പോയ കാറിനെയാണ് എംഎല്‍എ സിനിമാ സ്‌റ്റൈലില്‍ ചേസ് ചെയ്ത് പിടിച്ചത്.

ഡ്രൈവര്‍ക്കൊപ്പം ഇരുന്ന സ്ത്രീ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യവും ഇതിലുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ തട്ടിമാറ്റാനും ശ്രമിക്കുന്നുണ്ട്. പോലീസ് വാഹന ഉടമയ്‌ക്കെതിരെ പിഴ ശിക്ഷ നല്‍കുകയും ചെയ്തു.

സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ തന്റെ ജോലി ചെയ്തതെന്നും അതിനാല്‍ തന്നെ ശക്തമായ ശിക്ഷ നല്‍കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അടക്കം ടാഗ് ചെയ്താണ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (3 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (8 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (14 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (26 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (33 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (42 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (50 minutes ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (58 minutes ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (1 hour ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (3 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈഗീകാരോപണം അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം; ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടില്‍ പോലീസ്; പൊലീസിന്റെ അനാസ്ഥ സമ്മര്‍ദം മൂലമാണെന്നും  (4 hours ago)

Malayali Vartha Recommends