Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി

14 MARCH 2026 12:52 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ലെന്നും സംസ്ഥാനത്തെ 5 ലക്ഷം മാത്രം വരുന്ന ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റി മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആദിവാസി ഏകോപന സമിതി. 1975ലെ കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കലും നിയമത്തിലെ എല്ലാ പരിരക്ഷകളും അട്ടിമറിച്ചു. 2001ല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന കുടില്‍കെട്ടി സമരവും 2003ലെ മുത്തങ്ങ സമരത്തെയും തുടര്‍ന്ന് ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ആദിവാസി ഏകോപന സമിതി ചെയര്‍മാന്‍ കള്ളിക്കാട് പി.സദാശിവന്‍ കാണി.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ആസൂത്രണത്തിലൂടെ ആദിവാസിക്ഷേമത്തിനായുള്ള ആദിവാസി മാസ്റ്റര്‍ പ്ലാനും ആദിവാസികള്‍ക്ക് ഒന്നു മുതല്‍ 5 ഏക്കര്‍ വരെ ഭൂമിയും വീടും അടിസ്ഥാനസൗകര്യങ്ങളും നല്‍കുന്ന ആദിവാസി പുനരധിവാസ മിഷനും പരാജയപ്പെട്ടതായി ഏകോപന സമിതി ട്രഷറര്‍ എം.ചെമ്പന്‍കോട് മണികണ്ഠനും ഭാരവാഹി ശിവരാമന്‍ കാണിയും ചൂണ്ടിക്കാട്ടി. നിയമസഭയില്‍ എസ്ടി സംവരണ സീറ്റില്‍ ജയിച്ചു വന്ന എംഎല്‍എമാര്‍ ഇക്കാര്യങ്ങളില്‍ മൗനം പാലിക്കുകയായിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ആദിവാസികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നതിന് പട്ടികവര്‍ഗ സംവരണം 2 ശതമാനത്തില്‍ നിന്ന് 5% ആയി വര്‍ധിപ്പിക്കണമെന്നും നിയമസഭയില്‍ തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ എസ്ടി സംവരണ മണ്ഡലങ്ങള്‍ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. എസ്ടി സംവരണത്തിന്റെ ക്രമനമ്പര്‍ ഉയര്‍ത്തി പിഎസ്സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് ഭേദഗതി ചെയ്യണം.

പട്ടികവര്‍ഗക്കാരുടെ വരുമാനപരിധി 5 ലക്ഷമാക്കുക, പട്ടികവര്‍ഗ ഗോത്രനയത്തിന് രൂപം നല്‍കുക, പട്ടികവര്‍ഗത്തില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മൈക്രോചിപ് ഘടിപ്പിച്ച ഡിജിറ്റല്‍ സ്മാര്‍ട് െ്രെടബല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, ഐഎച്ച്ഡിപി െ്രെടബല്‍ കോളനികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കുക, പട്ടികവര്‍ഗ പാരമ്പര്യ വൈദ്യചികിത്സ നടത്തുന്നവര്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends