സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 10 പൈസയും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.58രൂപയും ഡീസലിന് 69.97 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 74.88 രൂപയും ഡീസല്‍ വില 71.32 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
"
https://www.facebook.com/Malayalivartha