Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ

24 JANUARY 2026 05:22 PM IST
മലയാളി വാര്‍ത്ത

മാര്‍ച്ചില്‍ ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമായ 'കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026'-ൽ (Convergence India Expo 2026) പങ്കെടുക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). 2026 മാർച്ച് 23 മുതൽ 25 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന മേളയിൽ 25 സ്റ്റാർട്ടപ്പുകൾ അടങ്ങുന്ന സംഘത്തെയാണ് കെഎസ് യുഎം സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോളവേദിയില്‍ പ്രദർശിപ്പിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് കെഎസ് യുഎം ഒരുക്കുന്നത്. പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, ഏഞ്ചൽ നിക്ഷേപകര്‍, കോർപ്പറേറ്റുകള്‍ തുടങ്ങിയവർക്ക് മുന്നിൽ സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനും (Pitching) നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾ 10,000 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതാണ്. സ്റ്റാർട്ടപ്പ് പ്രതിനിധികളുടെ യാത്ര, താമസം തുടങ്ങിയ ചെലവുകൾ അതത് സ്ഥാപനങ്ങൾ തന്നെ വഹിക്കണം. താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് https://delegation.startupmission.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

ഐസിടി, 6G, നിര്‍മ്മിതബുദ്ധി(എഐ), ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ഫിൻടെക്, സ്മാർട്ട് സിറ്റി സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ വിശാലമായ വിപണി കണ്ടെത്താനും ബിസിനസ്സ് പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും മേളയിലെ പ്രാതിനിധ്യം മുതൽക്കൂട്ടാകും.

ഇന്ത്യയിലെ മുൻനിര ടെക്നോളജി എക്സ്‌പോയായ കൺവെർജൻസ് ഇന്ത്യയുടെ 33 മത് പതിപ്പും, സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്‌പോയുടെ 11-മത് പതിപ്പുമാണ് ഇത്തവണ സംയുക്തമായി നടക്കുന്നത്. ആയിരത്തിലധികം പ്രദർശകരും, 200-ലധികം അന്താരാഷ്ട്ര പ്രതിനിധികളും, അമ്പതിനായിരത്തിലേറെ സന്ദർശകരും പങ്കെടുക്കുന്ന സമ്മേളനം ലോകത്തെ പുതുതലമുറ ടെക്നോളജിയുടെ നേര്‍ക്കാഴ്ചയാകും. ഐടി, ടെലികോം മേഖലകളിലെ നൂതന മാറ്റങ്ങൾ അടുത്തറിയാനും ആഗോള വ്യവസായ പ്രമുഖരുമായി സഹകരണം രൂപപ്പെടുത്താനും കണ്‍വര്‍ജന്‍സ് ഇന്ത്യ സമ്മേളനം മികച്ച അവസരമാണ് ഒരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (12 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (25 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (27 minutes ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (35 minutes ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (45 minutes ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (1 hour ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (1 hour ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (1 hour ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (2 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (3 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (3 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends