സ്വകാര്യ ഐ. ടി. പാര്‍ക്കുകള്‍ വരുന്നു

സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കാനായി സ്വകാര്യ ഐ. ടി. പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നു. ഇതിലൂടെ ഐ. ടി. നിക്ഷേപം വര്‍ദ്ധിപ്പിക്കാനാകുമെന്ന് കണക്കാക്കുന്നു.സര്‍ക്കാര്‍ ഐ. ടി. പാര്‍ക്കുകളില്‍ മുപ്പതു ശതമാനം സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കുന്ന ഐ. ടി. പാര്‍ക്കുകള്‍ക്ക് വ്യാവസായിക ടൗണ്‍ഷിപ്പിന്റെ പരിരക്ഷ നല്‍കും. കേരളത്തിന്റെ ഐ.ടി. മേഖലയില്‍ വന്‍ നിക്ഷേപത്തിനുള്ള സാധ്യത ഇതോടെ തെളിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും.
https://www.facebook.com/Malayalivartha