FINANCIAL
ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി
നേട്ടത്തോടെ ഓഹരി വിപണി... സെന്‍സെക്സ് 301 പോയന്റ് ഉയര്‍ന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തില്‍ 11951ലും
10 June 2019
വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 301 പോയന്റ് ഉയര്‍ന്ന് 39916ലും നിഫ്റ്റി 81 പോയിന്റ് നേട്ടത്തില്‍ 11951ലും എത്തി . രാവിലെ 10ന് നടന്ന വ്യാപാരമാണിത്....
കേരളത്തിലെ ബി എസ് എന്‍ എല്‍ ഉപഭോക്താക്കളുടെ പ്രതിദിന ഡേറ്റ ഉപയോഗത്തില്‍ വന്‍വര്‍ദ്ധനവ്
08 June 2019
ബി എസ് എന്‍ എല്‍ ഡേറ്റ ഉപയോഗത്തില്‍ ദേശീയ തലത്തില്‍ വീണ്ടും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. പ്രതിദിന ഡേറ്റ ഉപയോഗം കേരളത്തില്‍ 300 ടെറാ ബൈറ്റ് (ടിബി) കടന്നു. ദേശീയ തലത്തില്‍ ബി എസ് എന്‍ എല്ലിന്റെ പ്ര...
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് ഇന്ത്യയ്ക്ക് വന്‍ നേട്ടം
07 June 2019
യു എസിന്റെ ഭാഗത്ത് നിന്നുണ്ടായ നിരന്തര ഇടപെടല്‍ മൂലം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇറാന്, റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള എണ്ണ ഉല്...
നവകേരള പുനര്‍നിര്‍മാണ ഫണ്ട്; സംപൂജ്യമായി മുഖ്യമന്ത്രിയുടെ യു എ ഇ യാത്ര; ചെലവ് 4.25 ലക്ഷം
07 June 2019
നവകേരള പുനര്‍നിര്‍മാണ ഫണ്ട് ലക്ഷ്യമിട്ട് സ്വരൂപിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ യു എ ഇ യാത്രയില്‍ സര്‍ക്കാരിന് മൊത്തം ചെലവായത് 4.25 ലക്ഷം രൂപ. ഇതില്‍ വിമാന യാത്രാക്കൂലി ഇ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
07 June 2019
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് . ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,050 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് സ്വര്‍ണത്തിന് 24,400 രൂപ...
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 135 പോയിന്റ് നഷ്ടത്തില്‍ 39398ലും നിഫ്റ്റി 33 പോയിന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം
07 June 2019
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 135 പോയിന്റ് നഷ്ടത്തില്‍ 39398ലും നിഫ്റ്റി 33 പോയിന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്. ബിഎസ്ഇയിലെ 498 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്ത...
പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്
07 June 2019
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും വിലയില്‍ പ്രതിഫലിക്കുന്നത്.ഡല്‍ഹിയ...
റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
07 June 2019
റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും കുറച്ചു. 25 ബേസിസ് പോയിന്റ് കുറച്ച് 5.75 ശതമാനമായാണ് റിപ്പോ നിരക്ക് (റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു വായ്പ നല്കുന്ന നിരക്ക്) കുറച്ചിരിക്കുന്നത...
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയേക്കും
06 June 2019
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയേക്കും. സാധാരണ ജൂലായ് 31ആണ് ഫയല്‍ ചെയ്യേണ്ട അവസാന ദിവസമായി നിശ്ചയിക്കാറുള്ളത്. ടിഡിഎസ് ഫയല്‍ ചെയ്യാനും ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുമുള്ള തീ...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്
06 June 2019
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ കുറവ്. ഇന്ന് ഡീസലിന് 35 പൈസയും പെട്രോളിന് 16 പൈസയും കുറഞ്ഞു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73.05 രൂപയാണ്. ഡീസല്‍ വില 68.82 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ല...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ക്ക് സ്ഥാനാര്‍ത്ഥി ചെലവാക്കിയത് 700 രൂപ
05 June 2019
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 900 ദശലക്ഷം വോട്ടര്‍മാരെ കൈയിലെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെലവിട്ടത് 60 കോടി രൂപയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ചെലവായതിന്റെ ഇരട്ടിയോളം വരും. ഇതോടെ ...
കേരളത്തിന് അഭിമാനമായി ഷംസീര്‍; ഇന്ത്യയിലെ പ്രമുഖ യുവസംരംഭകരുടെ പട്ടികയില്‍ രണ്ടാമത്
04 June 2019
പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയില്‍ മലയാളിയായ ഡോ: ഷംഷീര്‍ വയലിലാണ് ഇടം തേടിയത്. മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ മര...
വ്യാപാരികള്‍ക്ക് പ്രതിമാസം 3000രൂപ പെന്ഷന്; അപേക്ഷിക്കാന്‍ നടപടി ക്രമങ്ങള്‍ ലളിതം
04 June 2019
ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി പ്രതിമാസം 3000 രൂപ പെന്ഷന് നല്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 18നും 40നും മദ്ധ്യേ പ്രായമുള്ളവരും 1 .5 കോടിയില്‍ ത...
വിലയിടിവും ഉത്പാദനക്കുറവും; കൊക്കോ കൃഷി വന്‍പ്രതിസന്ധിയില്‍
04 June 2019
പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയ്ക്ക് കരുത്തായിരുന്ന കൊക്കോ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വന്‍ തോതില്‍ വില ഇടിഞ്ഞത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഉത്പാദന കുറവിനൊപ്പം വിലിയിടിവും നേരിട്ടതോടെ കൃഷിയുമായ...
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്, പെട്രോളിന് ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞു
04 June 2019
സംസ്ഥാനത്തെ ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 73.21 രൂപയും ഡീസലിന് 69.18 രൂപയുമാണ് വില.കോഴിക്കോട്ട് പെട...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
