Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിൽ വൻമുന്നേറ്റം... നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം

22 DECEMBER 2025 11:04 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റാണ് മുന്നേറിയത്. നിലവില്‍ 85,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ നേട്ടം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രം

17 July 2019

ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ജൂലായ് 31വരെയാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ...

ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്‌സ് 38837ലാണ് വ്യാപാരം

15 July 2019

ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെന്‍സെക്‌സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയര്‍ന...

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം

12 July 2019

ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെന്‍സെക്‌സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓ...

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 25800 രൂപ

11 July 2019

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. 280 രൂപ ഉയര്‍ന്ന് പവന് 25800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 25800 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് വ്യ...

ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം

11 July 2019

ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്.  വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്‌സ് 151 പോയന്റ് ഉയര്‍ന്ന് 38...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് 17 പൈസയും ഡീസലിന് 31 പൈസയും കുറഞ്ഞു

11 July 2019

സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 17 പൈസയും ഡീസലിന് 31 പൈസയും കുറഞ്ഞു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74.76രൂപയാണ്. ഡീസല്‍ വില 69.96 രൂപയാണ്. തിരുവനന്തപുരത്...

സ്വര്‍ണവിലയില്‍ കുറവ്, പവന് 25,520 രൂപ

10 July 2019

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച പവന് കൂടിയ വിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.25,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം നടക്കു...

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 22.81 പോയന്റ് നഷ്ടത്തില്‍ 38,708.01 എന്ന നിലയിലാണ് വ്യാപാരം

10 July 2019

ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഇന്നും സെന്‍സെക്‌സ് 22.81 പോയന്റ് നഷ്ടത്തില്‍ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. 10 മണിയോടെ സെന്‍സെക്‌സ് 30 പോയന്റ് ഉയര്‍ന്ന് 38,752.69 എന്ന നിലയിലും നിഫ്...

ഓഹരി വിപണിയില്‍ നഷ്ടം...സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം

09 July 2019

കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയില്‍ നഷ്ടം. വന്‍ തകര്‍ച്ചയോടെയാണ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്.സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500 പോയന്റ് വരെ ഇടിഞ...

ഓഹരി വിപണി കനത്ത നഷ്ടത്തില്‍... സെന്‍സെക്‌സ് 422 പോയന്റ് താഴ്ന്ന് 39,101.49ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തില്‍ 11682.20 എന്ന നിലയിലുമാണ് വ്യാപാരം

08 July 2019

വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 422 പോയന്റ് താഴ്ന്ന് 39,101.49ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തില്‍ 11682.20 എന്ന നിലയിലുമാണ് വ്യാപാരം തുടങ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്, പെട്രോളിന് 18 പൈസയും ഡീസലിന് ആറ് പൈസയും കുറഞ്ഞു

08 July 2019

സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 18 പൈസയും ഡീസലിന് ആറ് പൈസയും കുറഞ്ഞു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74.98രൂപയാണ്. ഡീസല്‍ വില 70.37 രൂപയാണ്. തിരുവനന്തപുരത...

ഇന്ധന വില കുതിക്കുന്നു... പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി

06 July 2019

ഇന്ധന വില കുതിക്കുന്നു. കേന്ദ്ര ബജറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 25,320 രൂപ

04 July 2019

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 25,320 രൂപയിലും ഗ്രാമിന് 3,165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്...

ഓഹരി വിപണി... സെന്‍സെക്‌സ് 66 പോയന്റ് ഉയര്‍ന്ന് 399905ലും നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 11939ലുമാണ് വ്യാപാരം

04 July 2019

യൂണിയന്‍ ബജറ്റ് നാളെ നടക്കാനിരിക്കെ ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. സെന്‍സെക്‌സ് 66 പോയന്റ് ഉയര്‍ന്ന് 399905ലും നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 11939ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 4...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്

02 July 2019

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.44രൂപയാണ്. ഡ...

Malayali Vartha Recommends