സ്വര്‍ണവിലയില്‍ കുറവ്, പവന് 25,520 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച പവന് കൂടിയ വിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
25,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha