ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്സ് 38837ലാണ് വ്യാപാരം
ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്സില്‍ 200 പോയന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെന്‍സെക്സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11570ലുമെത്തി.ബിഎസ്ഇയിലെ 797 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 573 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ് 4 ശതമാനം നേട്ടമുണ്ടാക്കി.
യെസ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഐസിൈസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha