FINANCIAL
ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...
രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് അടച്ചുപൂട്ടുന്നു
23 September 2019
178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടുന്നു. ബ്രിട്ടീഷ് കമ്പനിയായ തോമസ് കുക്കിന് ലോകത്താക...
ഓഹരി വിപണി നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 926 പോയന്റ് നേട്ടത്തില്‍ 38967ലും നിഫ്റ്റി 285 പോയന്റ് ഉയര്‍ന്ന് 11560ലുമാണ് വ്യാപാരം
23 September 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 926 പോയന്റ് നേട്ടത്തില്‍ 38967ലും നിഫ്റ്റി 285 പോയന്റ് ഉയര്‍ന്ന് 11560ലുമാണ് വ്യാപാരം നടക്കുന്നത്. ഐടിസി, എല്‍ആന്റ്ടി, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയി...
ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടരുന്നു... ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു
23 September 2019
ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ...
പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്...
22 September 2019
പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതിനും വില വ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 27,920 രൂപ
22 September 2019
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപ വര്‍ദ്ധിച്ച് 27,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,490 രൂപയാണ് വില. 27,800 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന്റെ വില. ഇന്നലെ വൈകീ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 27,920 രൂപ
21 September 2019
സ്വര്‍ണ വില ഇന്ന് രണ്ടു തവണ ഉയര്‍ന്നു. രണ്ടു തവണയായി പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച രാവിലെ പവന് 80 രൂപ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ കുറഞ്ഞിരുന്നു27,920 രൂപയാണ് പവന്റെ ഇന്നത...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്....
21 September 2019
സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നു. അഞ്ചു ദിവസംകോണ്ട് പെട്രോളിന് 1.34 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ ലിറ്ററിന് 25 പൈസ ഉയര്‍ന്ന് 70.25 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച 14 പൈസ, ബുധനാഴ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 27,840 രൂപ
20 September 2019
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 27,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,480 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്ക...
സവാളവില കുതിച്ചുയരുന്നു
20 September 2019
ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് സവാളയുടെ വില കുതിച്ചുയരുന്നു. ഓണത്തിന് 40 രൂപ ചില്ലറവില ഉണ്ടായിരുന്ന സവോള ഓണം കഴിഞ്ഞതോടെ 44 രൂപയിലേക്ക് ഉയര്‍ന്നു. ഇന്നലെ മൊത്തവിപണിയിലെ വില കിലോയ്ക്ക് 42 രൂപയും ചില്ലറവില ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 48 പോയന്റ് ഉയര്‍ന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 10,714ലിലുമാണ് വ്യാപാരം
20 September 2019
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 48 പോയന്റ് ഉയര്‍ന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 10,714ലിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തി...
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 27,760 രൂപ
19 September 2019
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഇന്നലെ പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.പവന് 27,760 രൂപയാണ് ഇന്‍...
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 176 പോയന്റ് താഴ്ന്ന് 36387ലും നിഫ്റ്റി 55 പോയന്റ് നഷ്ടത്തില്‍ 10,785ലുമാണ് വ്യാപാരം
19 September 2019
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 176 പോയന്റ് താഴ്ന്ന് 36387ലും നിഫ്റ്റി 55 പോയന്റ് നഷ്ടത്തില്‍ 10,785ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 614 ഓഹരികള...
വരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ വ്യവസായത്തെ രക്ഷിക്കാന്‍ നടപടിയുണ്ടാകാന്‍ സാധ്യത
18 September 2019
കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഹോട്ടല്‍, ബിസ്കറ്റ് വ്യവസായങ്ങളെ രക്ഷിക്കാന്‍ വെള്ളിയാഴ്ച ഗോവയിലാണ് ചേരുന്ന ജി എസ് ടി കൗണ്‍സില്‍ ചരക്കുസേവനനികുതി (ജി എസ് ടി)യില്‍ നടപടി ഉണ്ടാകുമെന്ന് സൂചന. പ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 28,000 രൂപ
18 September 2019
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 200 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്
18 September 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 181 ഓഹരികള്‍ നഷ്ടത്തിലുമാണ്.സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 10871ലുമാ...
പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!
വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..
അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്
പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി
പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...
കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...
എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...



















