Widgets Magazine
24
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

24 JULY 2019 09:33 AM ISTമലയാളി വാര്‍ത്ത
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ആഗസ്ത് 31 വരെ സമയം നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. ഇതോടെ നികുതി ...

ഋഷിരാജ്‌ സിംഗിന്റെ പുതിയ പരിഷ്‌കരണം, ആര്‍സി ബുക്കില്‍ ഇനിമുതല്‍ ഫോട്ടോയും

19 June 2013

വാഹന മോഷണവും തട്ടിപ്പുകളും കൊണ്ട്‌ വലയുന്ന ഈ നാട്ടില്‍ ഋഷിരാജ്‌ സിംഗിന്റെ പുതിയ പരിഷ്‌കരണം. ആര്‍.സി. ബുക്കില്‍ ഉടമയുടെ ചിത്രം ഉള്‍പ്പെടുത്തുന്നു. ജൂലായ് ഒന്ന് മുതല്‍ പരിഷ്‌കാരം നിലവില്‍വരും. ട്രാന്‍സ്...

ഇന്ത്യയിലെ എയര്‍ ഏഷ്യയുടെ മുഖ്യ ഉപദേഷ്‌ടാവായി രത്തന്‍ ടാറ്റ

17 June 2013

ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ച്‌ എയര്‍ ഏഷ്യ ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാന കമ്പനിയുടെ മുഖ്യ ഉപദേഷ്‌ടാവായി രത്തന്‍ ടാറ്റയെ നിയമിച്ചു. ചെലവു കുറഞ്ഞ വിമാനസര്‍വീസ്‌ ലക്ഷ്യമിടുന്നത്‌. ഈ വര്‍ഷം അവസാനത്തോടെയാണ...

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന്‌ ചിദംബരം; സ്വര്‍ണം വാങ്ങികുട്ടുന്നത്‌ നിര്‍ത്തണം

13 June 2013

രാജ്യത്ത്‌ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന്‌ ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തി വേണ്ട. രൂപ സ്വാഭാവികമായി പഴയ മൂല്യത്തിലേക്ക്‌ തിരികെയെത്തുമെന്നും അദ്...

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌; ഒരു ഡോളറിന്‌ 58.50 രൂപ

11 June 2013

ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു. ഇപ്പോഴത്തെ നിലയനുസരിച്ച്‌ ഒരു ഡോളറിന്‌ 58.50 രൂപയാണ്‌. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്‌ചയാണ്‌ രൂപയുടെ മൂല്യം ഇടിയുന്നത്‌. ഒമ്പത്‌ ശതമാനത്തിന്റെ ഇടിവാണ്‌ രൂപയു...

സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ ഫലം കണ്ടില്ല; രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കില്‍

31 May 2013

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കില്‍ രാജ്യം. 2012-13 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്‌ വെറും അഞ്ചു ശതമാനം മാത്രമാണെന്ന്‌ സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ വ്യക്തമാകുന്നു. മാര്‍ച്ച്...

അത്യാഡംഭര കാറായ ഓഡി വാങ്ങാം പാട്ട വ്യവസ്ഥയില്‍

29 May 2013

ശമ്പളം വാങ്ങുന്ന മധ്യ ഉപരിവര്‍ഗത്തെക്കൂടി തങ്ങളുടെ ഉഭഭോക്താക്കള്‍ ആക്കുന്നതിനുള്ള ശ്രമത്തിലാണ്‌ പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി. ഉയര്‍ന്നശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മറ്റ്‌ സ്വ...

രൂപയുടെ മൂല്യം ഇടിഞ്ഞു താണു, പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ പോയി

29 May 2013

വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ വിലയിടിവ്‌ തുടരുന്നു. ബുധനാഴ്‌ച രാവിലെ 56.23 എന്ന നിലയിലേക്ക്‌ രൂപ കൂപ്പുകുത്തി. ഒരു ഡോളര്‍ വാങ്ങാന്‍ 56.23 രൂപ നല്‍കണം. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്...

സാമ്പത്തികരംഗത്ത്‌ ഇനിയും കടുത്ത തീരുമാനങ്ങളെടുക്കുമെന്ന്‌ പ്രധാനമന്ത്രി, നേരിട്ടുള്ള വിദേശനിക്ഷേം കൂടുതല്‍ മേഖലകളിലേക്ക്‌

29 May 2013

സാമ്പത്തിക രംഗത്തു കടുത്ത തീരുമാനങ്ങളെടുക്കുമെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌. വിദേശത്തുനിന്നു നേരിട്ടുള്ള നിക്ഷേപം ഇന്ത്യയിലെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ...

റിലയന്‍സ് മൊബൈല്‍ നിരക്ക് 33% കൂട്ടി

28 May 2013

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മൊബൈല്‍ കോള്‍ നിരക്കുകള്‍ കൂട്ടി. മൊബൈല്‍ ഫോണില്‍നിന്ന് മറ്റ് മൊബൈല്‍ ഫോണിലേക്ക് വിളിക്കാനുള്ള പ്രീപെയ്ഡ് കോളുകളുടെ നിരക്കാണ് കൂട്ടിയത്. 33 ശതമാനമാണ് വര്‍ധന. ഇനി മുതല്‍ സെക...

ഈ വര്‍ഷം 140 ടണ്‍ അനധികൃത സ്വര്‍ണം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

27 May 2013

വിദേശത്ത് നിന്നുള്ള സ്വര്‍ണകടത്തില്‍ ഈ വര്‍ഷം വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതും ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പ്രാദേശിക നികുതികള്‍ ...

ഇന്‍ഫോസിസിസിന്‌ ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌ വീണ്ടും, ഇപ്പോഴത്തേത്‌ 582 കോടി

21 May 2013

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്‌ നികുതിയടക്കാത്തതിന്റെ പേരില്‍ ആദായ നികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചു. 2009ല്‍ ഇന്‍ഫോസിസ്‌ 582 കോടിരൂപ അടയ്‌ക്കാനുണ്ടെന്നു കാണിച്ചുള്ള നോട്ടീസാണ്‌ അയച്ചിരിക...

സാമ്പത്തിക അസ്ഥിരത തുടര്‍ന്നാല്‍ റേറ്റിംഗ്‌ കുറക്കുമെന്ന്‌ മുന്നറിയിപ്പ്‌

18 May 2013

ഇന്ത്യയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ കുറച്ചേക്കുമെന്ന്‌ അന്താരാഷ്ട്ര ക്രഡിറ്റ്‌ റേറ്റിംഗ്‌ ഏജന്‍സിയുടെ മുന്നറിയിപ്പ്‌. സാമ്പത്തിക അസ്ഥിരത ഇത്തരത്തില്‍ തുടര്‍ന്നാല്‍ റേറ്റിംഗ്‌ കുറക്കുമെന്നാണ്‌ സ്റ്റാന്‍ഡ...

ഇന്ന്‌ അക്ഷയ ത്രിതീയ, സ്വര്‍ണക്കടകളില്‍ വന്‍ തിരക്ക്‌, ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ മലയാളിക്ക്‌ സംഭവിക്കുന്നതെന്ത്‌?

13 May 2013

ഇന്ന്‌ അക്ഷയ ത്രിതീയ. അതായത്‌ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നാണ്‌ വയ്‌പ്പ്‌. അക്ഷയ ത്രിതീയ ദിവസം എന്തു കാര്യം ആരംഭിച്ചാലും പിന്നെ അക്കാര്യത്തിന്‌ മുട്ടുണ്ടാകില്ല എന്നാണ്‌ വിശ്വ...

ഇസെഡ്‌ കാറ്റഗറിയുള്ള മുകേഷ്‌ അംബാനിയുടെ ഈ വര്‍ഷത്തെ ശമ്പളം 38.93 കോടി രൂപ, പക്ഷേ അദ്ദേഹം വാങ്ങിയത്‌ 15 കോടി രൂപ മാത്രം

13 May 2013

ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനും റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയന്‍മാനുമായി മുകേഷ്‌ അംബാനിയുടെ ഈ വര്‍ഷത്തെ ശമ്പളം 38.93 കോടി രൂപ. പക്ഷെ 15 കോടി രൂപ മാത്രം ശമ്പളമായി മതിയെന്ന്‌ മുകേഷ്‌ അംബാനി. അത...

എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്‌

04 May 2013

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലകോം കമ്പനി ഭാരതി എയര്‍ടെല്‍ നഷ്ടത്തില്‍. 50 ശതമാനത്തിന്റെ ഇടിവാണ്‌ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനിക്ക്‌ ഉണ്ടായത്‌. 509 കോടിയാണ്‌ ഇക്കാലയളവില്‍ കമ്പനിയു...

Malayali Vartha Recommends