ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം
ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്സ് 151 പോയന്റ് ഉയര്‍ന്ന് 38,708.74 എന്ന നിലയിലും നിഫ്റ്റി 47.5 പോയന്റ് ഉയര്‍ന്ന് 11,546.35 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത 1788 കമ്പനികളില്‍ 1005 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 690 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 93 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha