Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 23,600 രൂപ

30 March 2019

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി മൂന്ന് ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.പവ...

കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ്്‌വാക്കാകുന്നു

30 March 2019

ഒരു ലിറ്റര്‍ വെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഒരുവര്‍ഷംമുമ്പ്്് തീരുമാനിച്ചിരുന്നു. ജനങ്ങളോട് ന...

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളുടെ പലിശ നിരക്ക് പഴയതുതന്നെ

30 March 2019

ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്തിയില്ല. മുന്‍പാദത്തിലെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം കണക്കിലെടുത്താണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പര...

റിസര്‍വ് ബാങ്ക് ഇന്ത്യ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ സാധ്യത

30 March 2019

റിസര്‍വ് ബാങ്ക് ഇന്ത്യ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്ന് സമ്പത്തിക വിദഗ്ധര്‍ . ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് ധനനയ അവലോകന സമിതി ദ്വൈമാസ യോഗം ചേരാനിരിക്കുന്നത്.തുടര്‍...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 23,600 രൂപ

29 March 2019

സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി.23,600 രൂപയാണ്...

ഓഹരി സൂചികകളില്‍ മുന്നേറ്റം, സെന്‍സെക്‌സ് 180 പോയന്റ് ഉയര്‍ന്ന് 38726ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തില്‍ 11621ലുമാണ് വ്യാപാരം

29 March 2019

സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം.സെന്‍സെക്‌സ് 180 പോയന്റ് ഉയര്‍ന്ന് 38726ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തില്‍ 11621ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 799 ...

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്നു; വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

28 March 2019

വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. റെക്കോര്‍ഡ് ഉപയോഗത്തോടൊപ്പം ഡാമുകളിലെ ജലനിരപ്പ് താഴുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. പൊള്ളുന്ന ചൂടാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള പ...

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,840 രൂപ

28 March 2019

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. 23,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,980 രൂപയിലാണ് വ്യാപാരം...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 118 പോയന്റ് നേട്ടത്തില്‍ 38251ലും നിഫ്റ്റി38 പോയന്റ് ഉയര്‍ന്ന് 11483ലുമാണ് വ്യാപാരം

28 March 2019

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 118 പോയന്റ് നേട്ടത്തില്‍ 38251ലും നിഫ്റ്റി38 പോയന്റ് ഉയര്‍ന്ന് 11483ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 285 ഓഹര...

സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 23,960 രൂപ

27 March 2019

സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത് 23,960 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,995 രൂപയ...

മിനിമം വേദനം നടപ്പാക്കാന്‍ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശം

27 March 2019

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് മിനിമം വേതനം നടപ്പാക്കുമെന്ന വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ 'ന്യൂനതം ആയ് യോജന (ന്യായ്) ക്ക് ഫണ്ട് കണ്ടെത്താന്‍ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍...

പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

27 March 2019

പെട്രോള്‍, ഡീസല്‍ വില കുതിച്ചു കയറുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ന്ന് 38365ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 11511ലുമാണ് വ്യാപാരം

27 March 2019

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ന്ന് 38365ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 11511ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 956 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 432 ഓഹ...

വൈദ്യുത വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍

26 March 2019

വൈദ്യത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) ഇന്ത്യയുടെ രണ്ടാംഘട്ട പദ്ധതിയില്‍ മൂന്നു ചക്രവും നാലു ചക്ര...

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്‌സ് 91 പോയന്റ് ഉയര്‍ന്ന് 37900ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 11387ലുമാണ് വ്യാപാരം

26 March 2019

തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 91 പോയന്റ് ഉയര്‍ന്ന് 37900ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 11387ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 983 കമ്പനികളുടെ ...

Malayali Vartha Recommends