Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു

15 SEPTEMBER 2026 03:54 PM ISTമലയാളി വാര്‍ത്ത
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളായ ‘എഐ-താര', ‘സ്‌മാർട്ട് വെൽത്ത് ’, ‘ഇൻഡ് ക്യാഷ് ഒപ്റ്റിമ’ എന്നിവ അവതരിപ്പിച്ചു. ശബ്‌ദ നിർദേശങ്ങളിലൂടെ 10 ഭാഷകളിൽ ഫണ്ട് ട്രാൻസ്‌ഫർ, ഐഎംപിഎസ്, എഫ്ഡി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് എഐ-താര. മുതിർന്ന പൗരന്മാർക്കും ഡ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 352.75 പോയന്റ് താഴ്ന്ന് 59,293.40ലും നിഫ്റ്റി 114.30 പോയന്റ് നഷ്ടത്തില്‍ 17,644.20ലുമാണ് വ്യാപാരം

22 August 2022

 വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്‌സ് 352.75 പോയന്റ് താഴ്ന്ന് 59,293.40ലും നിഫ്റ്റി 114.30 പോയന്റ് നഷ്ടത്തില്‍ 17,644.20ലുമാണ് വ്യാപാരം തുടങ്ങിയത്. അദാനി പോര്‍ട...

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 50 പോയന്റ് ഉയര്‍ന്ന് 60,348.21ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,967ലുമാണ് വ്യാപാരം

19 August 2022

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 50 പോയന്റ് ഉയര്‍ന്ന് 60,348.21ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,967ലുമാണ് വ്യാപാരം യുഎസ് സൂചികകള്‍ ഉള്‍പ്പടെയുള്ളവ കഴിഞ്ഞ ദിവസം നഷ്ടത്ത...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 150 പോയന്റ് നഷ്ടത്തില്‍ 60,118ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,905ലുമാണ് വ്യാപാരം

18 August 2022

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 150 പോയന്റ് നഷ്ടത്തില്‍ 60,118ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,905ലുമാണ് വ്യാപാരം. അസംസ്‌കൃത എണ്ണയുടെ വില ആറ് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം

16 August 2022

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം . നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്സ് 298 പോയന്റ് ഉ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 68 പോയന്റ് താഴ്ന്ന് 59,264ലിലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 17,639ലുമാണ് വ്യാപാരം

12 August 2022

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 68 പോയന്റ് താഴ്ന്ന് 59,264ലിലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 17,639ലുമാണ് വ്യാപാരം തുടങ്ങിയത്.വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ വാങ്ങലുകാരായി...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 585 പോയന്റ് ഉയര്‍ന്ന് 59,402ലും നിഫ്റ്റി 161 പോയന്റ് നേട്ടത്തില്‍ 17,696ലുമാണ് വ്യാപാരം

11 August 2022

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 585 പോയന്റ് ഉയര്‍ന്ന് 59,402ലും നിഫ്റ്റി 161 പോയന്റ് നേട്ടത്തില്‍ 17,696ലുമാണ് വ്യാപാരം. യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവ് രേഖപ്പെടുത്തിയ...

നേട്ടമില്ലാതെ സൂചികകള്‍... സെന്‍സെക്സ് 10 പോയിന്റ് ഉയര്‍ന്ന് 58,863ലും നിഫ്റ്റി എട്ട് പോയിന്റ് നേട്ടത്തില്‍ 17,533ലുമാണ് വ്യാപാരം

10 August 2022

നേട്ടമില്ലാതെ സൂചികകള്‍... സെന്‍സെക്സ് 10 പോയിന്റ് ഉയര്‍ന്ന് 58,863ലും നിഫ്റ്റി എട്ട് പോയിന്റ് നേട്ടത്തില്‍ 17,533ലുമാണ് വ്യാപാരം യുഎസിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്ത...

ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം

08 August 2022

ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം.ആര്‍ബിഐയുടെ നിരക്ക് വര്‍ധനയുക്കുശേഷം വിപണിയില്‍ കാര്യമായ നേട്ടമുണ്ടായിട്ടില...

റിപ്പോ നിരക്ക് കൂട്ടി റിസര്‍വ്വ് ബാങ്ക്.. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തി, പലിശനിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയേക്കും

05 August 2022

റിപ്പോ നിരക്ക് കൂട്ടി റിസര്‍വ്വ് ബാങ്ക്.. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തി, പലിശനിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയേക്കും. തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി. ഇത്തവണ 0....

ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 193 പോയന്റ് ഉയര്‍ന്ന് 58,492ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,432ലുമാണ് വ്യാപാരം

05 August 2022

ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 193 പോയന്റ് ഉയര്‍ന്ന് 58,492ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,432ലുമാണ് വ്യാപാരം .കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ അവഗണിച്ചാണ് വിപണിയിലെ മുന്നേറ്റം.നഫ്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് ഉയര്‍ന്ന് 58,684ലിലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,479ലുമാണ് വ്യാപാരം

04 August 2022

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് ഉയര്‍ന്ന് 58,684ലിലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,479ലുമാണ് വ്യാപാരം . നിഫ്റ്റി 17,400 പിന്നിട്ടു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇ...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 171 പോയന്റ് താഴ്ന്ന് 57,943ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,271ലുമാണ് വ്യാപാരം

02 August 2022

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 171 പോയന്റ് താഴ്ന്ന് 57,943ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,271ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള വിപണികളിലെ നഷ്ടവും വന്‍തോതില്‍ ഓഹരികള്‍ വിറ്റ് ലാഭ...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് നേട്ടത്തില്‍ 57,825ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 17,235ലുമാണ് വ്യാപാരം

01 August 2022

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് നേട്ടത്തില്‍ 57,825ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 17,235ലുമാണ് വ്യാപാരം. നിഫ്റ്റി 17,200 കടന്നു.വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വിപണ...

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 508 പോയന്റ് ഉയര്‍ന്ന് 57,366ലും നിഫ്റ്റി 154 പോയന്റ് നേട്ടത്തില്‍ 17,084ലിലുമാണ് വ്യാപാരം

29 July 2022

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 508 പോയന്റ് ഉയര്‍ന്ന് 57,366ലും നിഫ്റ്റി 154 പോയന്റ് നേട്ടത്തില്‍ 17,084ലിലുമാണ് വ്യാപാരം നിഫ്റ്റി വീണ്ടും 17,000ന് മുകളിലേയ്ക്ക് കുതിച്ചു.യുഎസ് കേന്ദ്ര ബാങ്കായ ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 78 പോയന്റ് താഴ്ന്ന് 55,190ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 16,452ലുമാണ് വ്യാപാരം

27 July 2022

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 78 പോയന്റ് താഴ്ന്ന് 55,190ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 16,452ലുമാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫ...

Malayali Vartha Recommends