Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....


കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...


കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...


പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

06 NOVEMBER 2026 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറ കൊലപാതകക്കേസിൽ പൊലീസിനെപ്പോലും ഞെട്ടിക്കുന്ന അതീവ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്! കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്ത് നൽകിയ മൊഴി കേസിനെ പൂർണ്ണമായും മാറ്റിമറിക്കുകയാണ്. ഒന്നാം പ്രതി നേരത്തെയും അഭിറാമിനെയും തന്നെയും മർദിച്ചിരുന്നുവെന്നാണ് സുഹൃത്തിന്റെ മൊഴി. രണ്ടാഴ്ച മുമ്പാണ് ആക്രമിച്ചതെന്നും സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീണ്ടും മർദിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണം ഭയന്നാണ് താൻ പ്രതി ആവശ്യപ്പെട്ടപ്പോൾ വരാതിരുന്നതെന്നും അഭിരാമിന്റെ സുഹൃത്ത് പറയുന്നു. പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ചിത്രം അഭിരാമിന്റെ സുഹൃത്തിന്റെ കൈവശമുണ്ടായിരുന്നതാണ് മർദ്ദനത്തിന് കാരണമെന്നാണ് സുഹൃത്ത് മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...  (20 minutes ago)

സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....  (31 minutes ago)

കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...  (42 minutes ago)

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...  (50 minutes ago)

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!  (1 hour ago)

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്  (1 hour ago)

മലയാളി സംരംഭകയുടെ വമ്പൻ സമ്മാനം; ജീവനക്കാർക്ക് ഐഫോൺ നൽകി ഹസീന നിഷാദ്, കണ്ണീരോടെ ഹൗസ് കീപ്പിങ് ജീവനക്കാരി!  (1 hour ago)

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്  (2 hours ago)

സൗദി അറേബ്യയിൽ മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു...  (2 hours ago)

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ  (2 hours ago)

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!  (2 hours ago)

ജാമ്യം റദ്ദാക്കുമോ? തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം! ജയിലിൽ രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി; ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്  (3 hours ago)

മോചനം 10 ദിവസം കഴിഞ്ഞ്... വേദനയോടെ മരിച്ചവരുടെ ബന്ധുക്കൾ... മൂന്ന് പ്രതികൾക്ക് ജാമ്യം, സുഹൈലിന് പത്ത് ദിവസം കൂടി കസ്റ്റഡി! നെടുമ്പാശേരി അപകടക്കേസിൽ ഹൈക്കോടതിയുടെ നിർണായക തീരുമാനം  (3 hours ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (3 hours ago)

പൊലീസ് അന്വേഷണം നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്; കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു; അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്  (3 hours ago)

Malayali Vartha Recommends