Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..


ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...


പാർലമെന്റിൽ ഇരുന്ന് അമ്മക്ക് വിളികേട്ട ആദ്യത്തെ എംപി ആരെന്ന് ചോദിച്ചാൽ ജോൺ ബ്രിട്ടാസ് എം പി യുടെ പേര് പറയാം.. ബ്രിട്ടാസിന് നേരെ കൈചൂണ്ടി തമ്പിദുരൈ നൽകി ആ മാസ് മറുപടി..


പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്‌സ് 300 പോയന്റ് താഴ്ന്ന് 58,504ലിലും നിഫ്റ്റി 90 പോയിന്റ് നഷ്ടത്തില്‍ 17,440ലുമാണ് വ്യാപാരം

19 SEPTEMBER 2022 09:46 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്‌സ് 300 പോയന്റ് താഴ്ന്ന് 58,504ലിലും നിഫ്റ്റി 90 പോയിന്റ്് നഷ്ടത്തില്‍ 17,440ലുമാണ് വ്യാപാരം .നേരിയ നേട്ടത്തിലായിരുന്നു തുടക്കമെങ്കിലും താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ അനിശ്ചിതത്വമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.


സെപ്റ്റംബര്‍ 21ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ വായ്പാനയ പ്രഖ്യാപനമാണ് നിര്‍ണായകം. നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ് .

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി നേരിയ നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, റിയാല്‍റ്റി സൂചികകളാകട്ടെ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 minute ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (4 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (7 minutes ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (11 minutes ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (16 minutes ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (19 minutes ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (23 minutes ago)

പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...  (24 minutes ago)

തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കും; കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹ  (31 minutes ago)

ദുരന്തമുഖത്ത് ഔദ്യോഗിക സംവിധാനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കാൻ DYFI പ്രവർത്തകർക്ക് നിർദേശം...  (34 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (39 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (48 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (3 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends