Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...


കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണായക നീക്കങ്ങള്‍


ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ്; നാലുപേർ അറസ്റ്റിൽ...


പോറ്റമ്മയായതിെന്‍റ ഒന്നാം വാര്‍ഷികം; ഉണ്ണിക്ക് സ്നേഹ മധുരവുമായി മേരിയമ്മയെത്തി! ഉ​ള്ളു​ നി​റ​യെ സ്നേ​ഹ​ത്തോ​ടെ​ വരവേറ്റ് ഉണ്ണി


ആപ്പ് ആപ്പിലാക്കി... നാളെ മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കില്ല ; മദ്യ വില്‍പ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു; പ്രയോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബവ്‌കോ എം ഡിയും ബവ്ക്യൂ ആപ്പ് പ്രതിനിധികളും ചര്‍ച്ച നടത്തുന്നു

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല...

15 MAY 2021 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണി നഷ്ടത്തില്‍.... സെന്‍സെക്സ് 32 പോയന്റ് താഴ്ന്ന് 52,740-ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 15,860-ലുമാണ് വ്യാപാരം

പെട്രോള്‍ വില നൂറിലേക്ക്...ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിച്ചു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 377 പോയന്റ് നഷ്ടത്തില്‍ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയര്‍ന്ന് 15,662ലുമാണ് വ്യാപാരം

ഇന്ധനവില വര്‍ധനവ് തുടര്‍ന്ന് എണ്ണ കമ്പികള്‍... കോവിഡ് പ്രതിസന്ധിക്കിടയിലെ ഇന്ധനവില വര്‍ദ്ധനവ് സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

ഇന്ധവില കത്തുന്നു.... ഇന്നും വില വര്‍ദ്ധനവ്.... പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയും വര്‍ദ്ധിച്ചു

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്  മാറ്റമില്ല. വെള്ളിയാഴ്ച ഇന്ധന കമ്പനികള്‍ എണ്ണവില ഉയര്‍ത്തിയിരുന്നു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഈ മാസം ഇത് എട്ടാമത്തെ തവണയാണ് ഇന്ധന വില കൂട്ടുന്നത്. എട്ട് ദിവസംകൊണ്ട് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.74 രൂപയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 94.07 രൂപയാണ് വില. ഡീസലിന് 88.95 രൂപയും.

 



കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായ നാലു ദിവസം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരുന്നു. ഈ മാസം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 1.94 രൂപയും ഡീസലിന് 2.22 രൂപയുമാണ് കൂടിയത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.34 രൂപയും ഡീസലിന് 82.95 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില 98.65 രൂപയാണ്. ഡീസല്‍ വില 90.11 രൂപയാണ്.

 

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇന്ധന വില വര്‍ധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോര്‍ഡിലെത്തി. പിന്നീട് 24 ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. മാര്‍ച്ച് 24, 25 തീയതികളിലും മാര്‍ച്ച് 30നും വിലയില്‍ എണ്ണ കമ്ബനികള്‍ നേരിയ കുറവുവരുത്തി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവ  (1 minute ago)

കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്  (5 minutes ago)

കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന്‍ രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി  (16 minutes ago)

ജോലിക്കു പോകാനായി ബൈക്കില്‍ യാത്ര ചെയ്യവേ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (17 minutes ago)

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...  (23 minutes ago)

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കര്‍ണ്ണാടക ഹൈക്കോടതി പരിഗണനയില്‍  (25 minutes ago)

രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 62,224 കോവിഡ് കേസുകള്‍, 2542 മരണം  (30 minutes ago)

കൊല്ലത്ത് 3 പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ബള്‍ബ് ഇടുന്നതിന് വേണ്ടി വലിച്ചിരുന്ന താത്കാലിക ലൈനില്‍ നിന്നുമാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം, അന്വേഷണം തുടങ്ങി  (30 minutes ago)

കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണ  (39 minutes ago)

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ  (46 minutes ago)

വീടിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴെ വീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (50 minutes ago)

പോറ്റമ്മയായതിെന്‍റ ഒന്നാം വാര്‍ഷികം; ഉണ്ണിക്ക് സ്നേഹ മധുരവുമായി മേരിയമ്മയെത്തി! ഉ​ള്ളു​ നി​റ​യെ സ്നേ​ഹ​ത്തോ​ടെ​ വരവേറ്റ് ഉണ്ണി  (57 minutes ago)

ഫേസ്ബുക്കിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തി, ഒടുവിൽ മുട്ടൻ തേപ്പുമായി വരുന്ന അശ്വതി അച്ചു പിടിയിലായി; കൊല്ലം കാരി വീട്ടമ്മയുടെ കഥ കേട്ടാൽ ഞെട്ടിപ്പോകും  (57 minutes ago)

ആപ്പ് ആപ്പിലാക്കി... നാളെ മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കില്ല ; മദ്യ വില്‍പ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു; പ്രയോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബവ്‌കോ എം ഡിയും ബവ്ക്യൂ ആപ്പ് പ്രതിനിധികളും ചര  (1 hour ago)

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം എത്തിയ വീട്ടമ്മ നടപ്പാതയില്‍ നില്‍ക്കവേ നിയന്ത്രണ വിട്ട കാര്‍ പാഞ്ഞുകയറി, ഒടുവില്‍ സംഭവിച്ചത്...  (1 hour ago)

Malayali Vartha Recommends