Widgets Magazine
24
Jan / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതകളുടെ സ്വാശ്രയ സംഘം സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്തപാമ്പ്; സദ്യയില്‍ പങ്കെടുത്തതിനു പിന്നാലെ ആളുകള്‍ക്ക് ഛര്‍ദി, തലക്കറക്കം തുടങ്ങിയ അസ്വസ്ഥകള്‍


പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി; ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്; രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു; ആരോഗ്യ ജാഗ്രത 2020 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു


ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് .. വളർത്തുനായ കണ്ടില്ലായിരുന്നെങ്കിൽ


തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു


വെറും 80 രൂപയ്ക്ക് വീട് വേണോ? ഇവിടെ എങ്ങുമില്ല ...ഇറ്റലിയിലാണ് ഈ ഓഫർ ഉള്ളത് ...ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളത്

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി

13 DECEMBER 2019 10:28 AM IST
മലയാളി വാര്‍ത്ത

ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി.യുഎസ്-ചൈന വ്യാപാര യുദ്ധംസംബന്ധിച്ച ആശങ്കകള്‍ അകന്നതാണ് നിക്ഷേപകരില്‍ ആത്മവിശ്വാസം പകര്‍ന്നത്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടത്തില്‍. ബാങ്കിങ് ഓഹരികളില്‍ യൂക്കോ ബാങ്ക് 12 ശതമാനവും കോര്‍പ്പറേഷന്‍ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിന്‍ഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയര്‍ന്നു.

ലോഹക്കമ്പനികളുടെ ഓഹരികളില്‍ വേദാന്തയും ഹിന്‍ഡാല്‍കോയും സെയിലും ടാറ്റ സ്റ്റീലും നാല്‍കോയും ഒരു ശതമാനംമുതല്‍ നാലുശതമാനംവരെ നേട്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ സ്വാശ്രയ സംഘം സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്തപാമ്പ്; സദ്യയില്‍ പങ്കെടുത്തതിനു പിന്നാലെ ആളുകള്‍ക്ക് ഛര്‍ദി, തലക്കറക്കം തുടങ്ങിയ അസ്വസ്ഥകള്‍  (4 hours ago)

പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി; ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്; രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു; ആരോഗ്യ ജാഗ്രത 2020 സംസ്ഥാന  (4 hours ago)

യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഒരേനിലപാട്; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചു; പന്തീരാങ്കാവ് യുഎപിഎ വിഷയത്തിൽ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി  (7 hours ago)

കൊറോണ വൈറസ് ബാധ; സൗദിയിലെ നഴ്‌സുമാരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു  (7 hours ago)

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്  (8 hours ago)

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്; റെയ്ഡ് വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ  (8 hours ago)

പൃഥിരാജ് മാപ്പ് പറഞ്ഞു; ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു  (8 hours ago)

ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് ..  (8 hours ago)

കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ്; ,വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി  (8 hours ago)

കൊച്ചി നഗരത്തിൽ വ്യാജ സിഗരറ്റ് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചെടുത്തത് അൻപതിനായിരത്തിലധികം വ്യാജ പാക്കറ്റുകൾ  (9 hours ago)

രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി  (9 hours ago)

വെള്ളരിക്കാ പട്ടണമോ കളി ഇറക്കല്ലേ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം; ബി.ജെ.പി നേതാവിന് പിന്തുണയുമായി അണികള്‍  (9 hours ago)

സ്കൂളിന്റെ വീഴ്ച കാരണം അഞ്ചു വയസ്സുകാരന് നഷ്ടപ്പെട്ടത് കാഴ്ച  (9 hours ago)

ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി; അജ്ഞാത കൊലയാളി ഭീതി പടർത്തുന്നു  (9 hours ago)

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നേതാജിയുടെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; എന്‍.ഐ.എ ത  (9 hours ago)

Malayali Vartha Recommends