Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തില്‍

13 NOVEMBER 2019 10:18 AM ISTമലയാളി വാര്‍ത്ത
ആദ്യ വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സലില്‍ പരീഖിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നതാണ് ഓഹരി വിലയെ ബാധിച്ചത്.ബ്രിട്ടാനിയ, യെസ് ബാങ്ക്...

ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

20 April 2015

പുതുതായി സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് തുറക്കുന്നവര്‍ക്കായി ഫെഡറല്‍ ബാങ്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കുന്നു. 1000 രൂപ പ്രീമിയം അടച്ചാല്‍ ഒരു ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും. ആസ്പത്രിയില്‍ കിട...

ചരിത്രത്തിലെ ഏറ്റവും വലിയ ബോണസുമായി ടി.സി.എസ്

18 April 2015

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ചു....

ഏതുബാങ്കിലും ഇനി ഏത് അക്കൗണ്ടിലേക്കും പണം അടയ്ക്കാം

17 April 2015

ചില ബാങ്കുകളുടെ ശാഖകളില്‍ സ്ഥാപിച്ചിട്ടുള്ള പണം നിക്ഷേപിക്കല്‍ യന്ത്രം വഴി ഏതു ബാങ്കിന്റെയും ഏതു ശാഖകളിലെയും ഒരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കുന്ന കാര്യം ആലോചനയില്‍. എല്ലാ പണം നിക...

ഭവനവായ്പാ നിരക്ക് കുറച്ച് ആക്‌സിസ്, ഐസിഐസിഐ

16 April 2015

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും വായ്പാ സ്ഥാപനങ്ങളായ ഡിഎച്ച്എഫ്എല്‍, ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, സുന്ദരം ബിഎന്‍പി പാരിബ എന്നിവയും ഭവന വായ്പയുടെ പലിശനിരക്കു കുറച്ചു. ഐസിഐസിഐ ബാങ്ക് നിരക്...

എ.ടി.എമ്മില്‍ നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും ലഭ്യമാകും

14 April 2015

ബാങ്കുകളുടെ എ.ടി.എം. മെഷീനില്‍നിന്ന് ഇനി  50, 20, 10 രൂപ നോട്ടുകളും ലഭ്യമാകും. വന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിഷ്‌കാരം ബാങ്കുകള്‍ നാട്ടിന്‍ പുറത്തെ എ.ടി.എമ്മുകളിലേക്കും വ്യാപിപ്പിച്...

ബി.എസ്.എന്‍.എല്ലിന്റെ വിഷു ഓഫര്‍

13 April 2015

വിഷു പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. ഓഫറുകള്‍ പ്രഖ്യാപിച്ചു. 50 രൂപ മുതല്‍ 100 രൂപ വരെയുള്ള സിടോപ്പ് അപ്പ് റീചാര്‍ജുകള്‍ക്കും, 55 രൂപയുടെ പേപ്പര്‍ കൂപ്പണിനും മുഴുവന്‍ സംസാരമൂല്യം 18 വരെ ലഭിക്കും. കൂടാത...

മൊബൈല്‍ റോമിങ് നിരക്കുകള്‍ കുറയുമെന്ന് ടെലികോം റെഗുലേറ്ററി അതോറിട്ടി

11 April 2015

രാജ്യത്ത് മൊബൈല്‍ റോമിങ് നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ കുറയും. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയ്ക്കുക.  റോമിങ്ങിലാകു...

ജന്‍ധന്‍ പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷയും

10 April 2015

ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്നവര്‍ക്ക് അതിലൂടെ ആരോഗ്യ രക്ഷാപദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു.  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം 14 കോടി ...

നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ വായ്പാനയം

09 April 2015

മുഖ്യ നിരക്കുകളില്‍ മാറ്റംവരുത്താതെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലൊന്നും മാറ്റംവരുത്തിയില്ല.  റിപ്...

ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയെ മാറ്റാന്‍ ഇനി ഫീസ് 100 രൂപ

07 April 2015

 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയെ മാറ്റാന്‍ ഇനി ഫീസ് നല്‍കേണ്ടിവരും. 100 രൂപ ഈടാക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎഐ) അനുമതി നല...

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തില്‍ ഭേദഗതി വരുത്തുന്നു

06 April 2015

ജീവനക്കാര്‍ക്ക് ഇനി ഇപിഎഫ് നിര്‍ബന്ധമാവില്ല. ദേശീയ പെന്‍ഷന്‍ സ്‌കീമും തിരഞ്ഞെടുക്കാം. ഇതിനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഉടനെ ഭേദഗതിവരുത്തും. ഇതുസംബന്ധിച്ച് തൊഴില്‍മന്ത്രി ബന്ദാരു ദ...

സുകന്യസമൃദ്ധിക്ക് 9.2 ശതമാനം പലിശ

04 April 2015

പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിക്ഷേപ പദ്ധതി സുകന്യ സമൃദ്ധി അക്കൗണ്ടിന് അടുത്ത സാമ്പത്തിക വര്‍ഷം 9.2 ശതമാനം പലിശ ലഭിക്കും. നികുതി ലാഭിക്കുന്നതിനുള്ള ജനപ്രിയ പദ്ധതിയായ പബ്ലിക് പ്...

കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്കി

02 April 2015

കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്‍കിയതായി വിദേശ വ്യാപാര നയത്തില്‍ (2015-2020) പ്രഖ്യാപിച്ചു. പ്രധാന വിപണികളിലേക്കു കയറ്റുമതി ആനുകൂല്യം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ റബറിന...

ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കും

01 April 2015

ഒടുവില്‍ രാജ്യത്തെ ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. സ്വകാര്യപൊതുമേഖല ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കും. പണലഭ്യത കൂടിയതും വായ്...

റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം: നാളെ മുതല്‍ കൂലി കൂടും

31 March 2015

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ റെയില്‍വേ വഴിയുള്ള നിശ്ചിത ഇനങ്ങളുടെ ചരക്കു നീക്കത്തിന് ഫീസ് വര്‍ദ്ധിക്കും. കല്‍ക്കരി, സിമെന്റ്, യൂറിയ, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവയുടെ ഫീസാണ് കഴിഞ്ഞ ...

Malayali Vartha Recommends