Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു, സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം

17 May 2019

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 804 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 432 ഓഹ...

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണി കുതിക്കുന്നു

16 May 2019

പുതിയ കണക്കുകള്‍ പ്രകാരം 2019ന്റെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ഏഴു ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇക്കാലയളവില്‍ ഇന്ത്യയില്‍ ഏകദേശം മൂന്നു കോടി ഇരുപതു ലക്ഷം ഹാന്‍ഡ്‌സെ...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

16 May 2019

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 57 പോയന്റ് നേട്ടത്തില്‍ 37172ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 11172ലുമെത്തി. ബിഎസ്ഇയിലെ 389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 116 പോയന്റ് ഉയര്‍ന്ന് 37435ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍ 11256ലുമാണ് വ്യാപാരം

15 May 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 116 പോയന്റ് ഉയര്‍ന്ന് 37435ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍ 11256ലുമാണ് വ്യാപാരം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 116 പോയന്റ് ഉയര...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല

15 May 2019

സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരേഗമിക്കുന്നു. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞിരുന്നു.കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.09രൂപയും ഡീസലിന് 69.41 രൂപയുമാണ...

ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം

14 May 2019

ലോകത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. ഈ വര്‍ഷം അത് ആദ്യത്തെ 50 റാങ്കില്‍ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ലോക ബാ...

കാര്‍ വിപണിയില്‍ വന്‍ ഇടിവ്

14 May 2019

സാമ്പത്തികമാന്ദ്യത്തിന് പുറമെ ഉയരുന്ന ഇന്ധനവിലയും ഇന്‍ഷുറന്‍സ് ചെലവുകാരണം കാര്‍ വിപണിയില്‍ 17 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഇടിവാണിത്. കഴിഞ്ഞ വര്‍ഷം...

നേട്ടമില്ലാതെ ഓഹരി വിപണി, സെന്‍സെക്‌സില്‍ 37,146ലാണ് വ്യാപാരം ആരംഭിച്ചത്

14 May 2019

കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണിക്ക് ചൊവാഴ്ചയും നേട്ടമുണ്ടാക്കാനായില്ല. സെന്‍സെക്‌സില്‍ 37,146ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിലാകട്ടെ മൂന്നു പോയന്റ് ഉയര്‍ന്ന് 11,151ലും വ്യാപാരം തുടങ്ങി.ബ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു

14 May 2019

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.09രൂപയും ഡീസലിന് 69.41 ര...

പൂവല്‍കോഴി പൊന്നുംകോഴി ആയപ്പോള്‍

13 May 2019

ഒരു പൂവന്‍ കോഴിയ്ക്ക് എത്ര വിലവരും അഞ്ഞൂറ്...ആയിരം എന്നൊക്കെ പറയാന്‍ വരട്ടെ കോട്ടയം നട്ടാശേരി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ലേലം കത്തിക്കയറിയപ്പോള്‍ ആരും കരുതിയില്ല, ഒരു പൂവന്‍കോഴിക്ക് വില ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 69 പോയന്റ് നഷ്ടത്തില്‍ 37393ലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 11251ലുമാണ് വ്യാപാരം

13 May 2019

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 69 പോയന്റ് നഷ്ടത്തില്‍ 37393ലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 11251ലുമാണ് വ്യാപാരം നടക്കുന്നത്. ിഎസ്ഇയിലെ 492 കമ്പനികളുട...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്, പെട്രോളിന് 29 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു

13 May 2019

സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 29 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്.കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.34രൂപയും ഡീസലിന് 69.53 രൂപയുമാണ്. തിരുവനന്തപുര...

പ്രമുഖ കളിപ്പാട്ട നിര്‍മ്മാണ കമ്പനിയായ ഹാംലീസ് ഇനി റിലന്‍സിന് സ്വന്തം

11 May 2019

259 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബ്രിട്ടീഷ് കളിപ്പാട്ട നിര്‍മ്മാണക്കമ്പനിയായ ഹാംലീസ് റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി. ഇതിന്റെ ഭാഗമായി ഹോങ്കോംഗ് ലിസ്റ്റഡ് കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണല്‍ ഹോള...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് , പെട്രോളിന് 49 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞു

11 May 2019

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 49 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്.കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.06രൂപയും ഡീസലിന് 69.84 ര...

വേനല്‍ക്കാല കച്ചവടം റെക്കോര്‍ഡ് നേട്ടത്തില്‍

10 May 2019

പൊള്ളുന്ന വേനലില്‍ നേട്ടമുണ്ടാക്കിയത് വേനല്‍ക്കാലത്തെ ആശ്രയിച്ച്് കച്ചവടം നടത്തുന്ന കമ്പനികളാണ്. എയര്‍ കണ്ടീഷണറുകള്‍, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍ എന്നിവയുടെ വില്‍പ്പനയിലാണ് കഴിഞ്ഞ മാസം റെക്കോര്‍ഡ...

Malayali Vartha Recommends