സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 27,920 രൂപ
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 80രൂപ വര്‍ധിച്ച് 27920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3490 രൂപ. ഇന്നലെ 27840 രൂപയിലാണ് വ്യാപാരം നടന്നത്. 3480 രൂപയായിരുന്നു ഗ്രാമിന്റെ വില.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ വില വര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്.
2019-20 കാലയളവില്‍ ആഗോള സാമ്ബത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha