സ്വര്‍ണവിലയില്‍ കുറവ് , പവന് 28,560 രൂപ
വിവാഹ പാര്‍ട്ടിക്കാരും സാധാരണക്കാരും വളരെയേറെ ആശങ്കയിലാണ്. ദിനം പ്രതി സ്വര്‍ണവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് അവരെ ആശങ്കപ്പെടുത്തുന്നു.
എന്നാല്‍ ഇന്ന് ചെറിയൊരു ആശ്വാസമുണ്ട്. സ്വര്‍ണം 80 രൂപ കുറഞ്ഞ് 28560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3570. രൂപയും.ഈ മാസം 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില.
https://www.facebook.com/Malayalivartha