ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 151 പോയന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10998ലുമാണ് വ്യാപാരം
ഓഹരി വിപണി നഷ്ടത്തോടെയാണ് ആരംഭിച്ചത്. രണ്ടു ദിവസത്തെ നേട്ടം നിലനിര്‍ത്താനായില്ല, നിഫ്റ്റി 11,000ന് താഴെപ്പോയി. സെന്‍സെക്സ് 151 പോയന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10998ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിലും 489 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, കോള്് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha