പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.08 പൈസ കൂടി 72.07 രൂപയും ഡീസലിന്റെ വില 0.09 പൈസ കൂടി 65.35 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.08 പൈസ കൂടി 77.73 രൂപയും ഡീസലിന്റെ 0.09 പൈസ കൂടി 68.51 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 75.27 രൂപയും ഡീസല്‍ വില 70.10 രൂപയുമാണ്.
https://www.facebook.com/Malayalivartha