സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടുദിവസം ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഒരു ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ പവന് 160 രൂപ വര്‍ദ്ധിച്ചു.
22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 4690 രൂപയും പവന് 37,520 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ദേശീയതലത്തിലും വ്യാഴാഴ്ച വ്യാഴാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 200 രൂപ ഉയര്‍ന്ന് 46,900 രൂപയിലെത്തി. അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 51,950 രൂപയില്‍ നിന്ന് 51,160 രൂപയായി
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 63 രൂപയാണ്.
"
https://www.facebook.com/Malayalivartha