Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും; ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ; സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല; തുറന്നടിച്ച് എം.എ. ഷഹനാസ്

21 FEBRUARY 2026 11:04 AM IST
മലയാളി വാര്‍ത്ത

എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസിനെതിരെ ജാമ്യമില്ലാ വാറണ്ട് മീ ടു ആരോപിതനായ എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ അപകീർത്തി കേസിലാണ് നടപടി. സാഹിത്യ മീ ടു എന്ന പേരിൽ പ്രശസ്തമായ കോഴിക്കോട്ടെ ലൈംഗികാരോപണക്കേസിൽ കോടതിയുടെ നിർണ്ണായക ഇടപെടൽ. ഈ സാഹചര്യത്തിൽ . ഷഹനാസ്‌ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-


കേരളീയ നവോത്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായും രണ്ടാമത്തെ രക്തസാക്ഷിയായും കണക്കാക്കപ്പെടുന്നതും സ്ത്രീകളാണ്. ഇന്നും സ്ത്രീകൾ ചിത്ര പണികൾ ചെയ്ത മാംസ കൂനകൾ ആണെന്ന് കരുതുന്ന ഒരു സമൂഹം ഉണ്ട്. മുലയ്ക്ക് നികുതി പിരിക്കും എന്ന് പറഞ്ഞ ഒരു കെട്ട കാലത്തിനു എതിരെയാണ് ചേർത്തലയിൽ നങ്ങേലി മുല മുറിച്ചു കത്തിച്ചു വെച്ച നിലവിളക്കിന്‌ മുന്നിൽ പിടഞ്ഞു വീണു കേരള നവോത്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായത്. അതുപോലെതന്നെ ശകുന്തള ദേവി മാറു മറയ്ക്കുന്ന വസ്ത്ര സ്വതന്ത്രത്തിനു എതിരെ പ്രതികരിച്ച സവർണരോട് ഏറ്റു മുട്ടി ശകുന്തള ദേവി രക്തസാക്ഷിയായത്.

യഥാർത്ഥത്തിൽ മനുഷ്യരാശിയുടെ ചരിത്രം ആരംഭിക്കുന്നത് ആർത്തവ രക്‌ത്തിൽ ആണെന്ന് ജൂലിയ എന്നാ ഫെമിനിസ്റ്റ് പറഞ്ഞിട്ടുണ്ട്. പുരുഷകേന്ദ്രീകതമായ ലോകം വ്യവസ്ഥയ്ക്ക് ഉള്ളിൽ സ്ത്രീകൾ ജീവനോടെ അടക്കം ചെയ്യപ്പടുന്നു എന്ന് പറയുന്ന അവസ്ഥ നമുക്ക് ഇന്നുമുണ്ട്. ആദരണീയനായ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് ചരിത്രം എന്ന് പറയുന്നത് ആണാധികാരത്തിന്റെതാണ് ആ ആൺകോയ്മ എല്ലാ മേഖലയിലും ഫണം വിടർത്തി ആടുന്ന പാമ്പിനെ പോലെ പുരുഷാധിപത്യം ഉണ്ട്...

ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും.ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ... സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല.സ്ത്രീകളുടെ നീതിക്ക് വേണ്ടി ജീവന്റെ അവസാന ശ്വാസം വരെ തന്നെ ഉണ്ടാകും. ഗയ്സ് ഇവിടെ തന്നെ ഉണ്ട് . എം എ ഷഹനാസ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (2 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (2 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (2 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (2 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (3 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends