സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല.... പവന് 36,960 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം രാവിലെ കൂടിയ സ്വര്‍ണവില പിന്നീട് കൂപ്പുകുത്തിയിരുന്നു. ഇന്നലെ രാവിലെ 80 വര്‍ദ്ധിച്ചെങ്കിലും ഉച്ചയോടെ 320 രൂപയാണ് കുറഞ്ഞത്.
രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇപ്പോഴുള്ളത്. 36,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തി വിപണി വില 4,620 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 62 രൂപയാണ്.
rd
https://www.facebook.com/Malayalivartha