സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്...പവന് 200 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. 75,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. 9445 രൂപയായാണ് വില കുറഞ്ഞത്.
അതേസമയം, സ്വര്‍ണത്തിന്റെ ഭാവിവിലകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാവുന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 3,534.10 ഡോളറായാണ് ഉയര്‍ന്നത്. അതേസമയം,
ഡോണാള്‍ഡ് ട്രംപിന്റെ തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ക്രമാനുഗതമായി സ്വര്‍ണവില വര്‍ധിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വില കുറയുന്നത്.
https://www.facebook.com/Malayalivartha